ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ആരോഗ്യത്തിനുവേണ്ടി നമ്മുടെ സൗന്ദര്യവർദ്ധകത്തിനു വേണ്ടി നമ്മൾ ഒരുപാട് പൈസകൾ ചെലവാക്കാറുണ്ട്.. പ്രത്യേകിച്ച് കോവിഡ് സമയത്തൊക്കെ ഒരുപാട് ഇമ്മ്യൂൺ അടങ്ങിയ വൈറ്റമിൻസ് ധാരാളം കഴിച്ചിരുന്നു.. എന്നാൽ നമ്മുടെ വീട്ടിൽ തന്നെ വളരെ സിമ്പിൾ ആയിട്ട് ഒരുപാട് ഹെൽത്ത് ബെനിഫിറ്റ് തരുന്ന ഒരു കാര്യത്തെക്കുറിച്ചാണ് പറയാൻ ഉദ്ദേശിച്ചത്..
അതിനുമുമ്പ് പ്രോ ബയോട്ടിക്സ് എന്ന ഗ്രൂപ്പിൽ പെട്ട അതായത് നമുക്ക് ഒരുപാട് സഹായം ചെയ്യുന്ന ഒരു ഗ്രൂപ്പ് ഓഫ് സൂക്ഷമ അണുക്കൾ ഉണ്ട് നമ്മുടെ ശരീരത്തിൽ.. ഇത് നമ്മുടെ ശരീരത്തിൽ എല്ലാ ഭാഗത്തും ഉണ്ട്.. പ്രത്യേകിച്ച് ഇത് നമ്മുടെ ചർമ്മത്തിലും അതുപോലെ തന്നെ ദഹന വ്യവസ്ഥകളിലും കുടലിലും ഒക്കെ ധാരാളമായി കണ്ടുവരുന്നു.. ശരിക്കും പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ കോടിക്കണക്കിന് ഇത്തരത്തിലുള്ള സൂക്ഷ്മ അണുക്കൾ ഉണ്ട്..
അവയിൽ നല്ലൊരു ശതമാനവും അണുക്കൾ ആണെങ്കിൽ പോലും നമുക്ക് യാതൊരു വിധത്തിലുള്ള ഉപദ്രവം ചെയ്യാത്തവയാണ്.. കുറച്ചു ബാക്ടീരിയ പോലുള്ള അടുക്കൽ നമുക്ക് ഗുണം ചെയ്യുന്നുണ്ട്.. അതിനെയാണ് നമ്മൾ പ്രൊ ബയോട്ടിക്സ് എന്ന് പറയുന്നത്.. നമ്മുടെ കുടലിലെ ഏകദേശം 300 മുതൽ 500 വരെ ഇത്തരത്തിലുള്ള സൂക്ഷ്മാണുക്കൾ ഉണ്ട്.. അതിൽ നമുക്ക് മാക്സിമം യൂസ് കിട്ടുന്ന ചില ഇത്തരത്തിലുള്ള പ്രോബയോട്ടിക് വർദ്ധിപ്പിക്കുന്നതിന്.
വേണ്ടി നമ്മുടെ വീട്ടിൽ വളരെ സിമ്പിൾ ആയിട്ട് എത്ര പേരെ ഇത് യൂസ് ചെയ്യുന്നുണ്ട് എന്നറിയില്ല.. ഒരുപാട് നമുക്ക് യൂസ്ഫുൾ ആയ ഒരു ഭക്ഷണമാണ് തൈര് എന്ന് പറയുന്നത്.. ഈ തൈര് എത്ര പേര് ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുണ്ട്.. തൈരിന്റെ പ്രധാനപ്പെട്ട ഗുണങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. എന്നാൽ നമുക്ക് ആദ്യം അതിനെക്കുറിച്ച് മനസ്സിലാക്കാം.. ഒരു കപ്പ് തൈര് ദിവസവും കഴിച്ചാൽ നമുക്ക് ആവശ്യമുള്ള കാൽസ്യത്തിന്റെ 50 ശതമാനവും ഇതിൽ നിന്നും കിട്ടും എന്നാണ് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…