നമ്മുടെ വീട്ടിൽ നെഗറ്റീവ് എനർജികൾ ഉണ്ടോ അല്ലെങ്കിൽ അത് താമസിക്കാൻ അനുകൂലമാണോ തുടങ്ങിയ കാര്യങ്ങൾ ഇത്തരം ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം…

വാസ്തുപ്രകാരം പഞ്ചഭൂതങ്ങൾ ഉള്ള ഒരു സ്ഥലമാണ് നമ്മുടെ വീട് എന്ന് പറയുന്നത്.. ഈ പഞ്ചഭൂതങ്ങളുടെ സഞ്ചാരം ശരിയായ രീതിയിൽ അല്ല എങ്കിൽ യഥാക്രമം അല്ലെങ്കിൽ നമ്മുടെ വീട്ടിൽ പലതരത്തിലുള്ള ദുരിതങ്ങളും നാശങ്ങളും ഒക്കെ വന്നു ഭവിക്കുന്നതാണ്.. അതിനെയാണ് നമ്മൾ വാസ്തു ദോഷം അല്ലെങ്കിൽ വാസ്തുപരമായിട്ട് വീടിൻറെ ഘടന ശരിയല്ല അല്ലെങ്കിൽ വീട്ടിൽ ഒരുപാട് ദോഷങ്ങൾ നിലനിൽക്കുന്നുണ്ട് എന്നൊക്കെ പറയുന്നത്..

ഇന്നത്തെ വീഡിയോയിൽ പറയാൻ ഉദ്ദേശിക്കുന്നത് നമ്മൾ താമസിക്കുന്ന വീട് നമുക്ക് അനുകൂലം ആണോ അല്ലെങ്കിൽ പ്രതികൂലം ആണോ അതുപോലെ നമുക്ക് ദോഷങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ നമുക്ക് സ്വയം നോക്കി തിരിച്ചറിയാൻ സാധിക്കുന്നതാണ്.. ഇതിനുവേണ്ടി പ്രത്യേകിച്ച് ഒരു ജ്യോതിഷ പണ്ഡിതൻ അല്ലെങ്കിൽ വാസ്തു പണ്ഡിതന്റെ അടുത്ത് ഒന്നും പോവേണ്ട ആവശ്യമില്ല.. നമുക്ക് തന്നെ ആദ്യം നോക്കി മനസ്സിലാക്കാം..

അതായത് നമ്മുടെ വീട് നമുക്ക് അനുകൂലമാണോ അല്ലെങ്കിൽ പ്രതികൂലം ആയിട്ട് ആണോ നിൽക്കുന്നത് ഗുണങ്ങൾ ആണോ ദോഷമാണോ നമുക്ക് പ്രധാനം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ നമുക്ക് നോക്കി മനസ്സിലാക്കാൻ സാധിക്കും.. അപ്പോൾ ഇത്തരത്തിൽ നോക്കി മനസ്സിലാക്കാൻ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.. അതിനെക്കുറിച്ചാണ് നമ്മൾ ഇന്ന് വീഡിയോയിൽ പറയുന്നത്.. ഈ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ വീട്ടിൽ യഥാവിധി ക്രമം അല്ല.

എന്നുണ്ടെങ്കിൽ വീട്ടിൽ ഒരുപാട് ദോഷങ്ങൾ ഉണ്ട്.. ഇനി യഥാർത്ഥ വിധിപ്രകാരം ആണെങ്കിൽ നല്ല ഗുണങ്ങളും ഉണ്ട്.. ഇതിൽ ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് നമ്മുടെ വീട്ടിലെ കിണർ ആണ്.. വീട്ടിൽ കിണർ ഉണ്ടെങ്കിൽ അല്ലെങ്കിൽ മറ്റു പല ജലസ്രോതസ്സുകൾ ഉണ്ടെങ്കിൽ അതിൻറെ സ്ഥാനം എന്നു പറയുന്നത് ഏറ്റവും പ്രധാനപ്പെട്ടത് തന്നെയാണ്.. പഞ്ചഭൂതങ്ങളിൽ ഒന്നാണ് ഈ പറയുന്ന ജലം എന്ന് പറയുന്നത്.. അതുപോലെ വീടിൻറെ ചില ഭാഗങ്ങളിലൂടെ ജലം ഒഴുകിപ്പോകുന്നത് അതുപോലെ അവിടെ തളം കെട്ടിനിൽക്കുന്നത് ഒക്കെ നമുക്ക് കൂടുതൽ ദോഷം ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *