ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും വളരെ സർവസാധാരണമായി ബാധിച്ചു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ ആളുകളിലൊക്കെ വളരെയധികം കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു അസുഖമാണ് പ്രമേഹം എന്നു പറയുന്നത്.. ഇതിനെ പലപ്പോഴും നിശബ്ദ കൊലയാളി എന്ന് പോലും വിശേഷിപ്പിക്കാറുണ്ട്.. ഈ ഒരു അസുഖം വരുന്നത്.
വഴി ശരീരത്തിൽ മറ്റ് ഒരുപാട് കോംപ്ലിക്കേഷൻസ് ഉണ്ടാവുന്നതായിരിക്കും.. മാത്രമല്ല ചിലപ്പോൾ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും സാരമായി തന്നെ ബാധിക്കാം.. ഒരു പ്രമേഹം വളരെയധികം കാലപ്പഴക്കം ഉള്ള ഒരു അസുഖം കൂടിയാണ്.. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്യത്തിൽ ആണ് ഈ ഒരു അസുഖത്തെക്കുറിച്ച് ആധികാരികമായി മനുഷ്യർ പഠിക്കാൻ തുടങ്ങിയത്.. പിന്നീടാണ് ഈ അസുഖത്തിന് വേണ്ട ചികിത്സകൾ ആരംഭിക്കാൻ തുടങ്ങിയത്..
പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഇത്രത്തോളം കാലപ്പഴക്കമുള്ള അല്ലെങ്കിൽ ഒരുപാട് വർഷങ്ങൾ പഴക്കമുള്ള നല്ലപോലെ അറിയാവുന്ന ഒരു അസുഖം കൂടിയാണെങ്കിൽ പോലും പലർക്കും ഇന്നും ഈ ഒരു അസുഖത്തെ എങ്ങനെ കൺട്രോൾ ചെയ്യണമെന്നോ അതിനെ വരാതിരിക്കാൻ എങ്ങനെ തടുക്കാൻ കഴിയും എന്നുള്ളതും.. ഈയൊരു അസുഖവുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങൾ വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും.
തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒന്നും ജനങ്ങൾക്ക് എന്നും അറിയില്ല.. ഇന്ന് നമ്മുടെ ലോകത്തിലെ പ്രമേഹം എന്നുള്ള അസുഖത്തെക്കുറിച്ച് ഒരുപാട് പഠനങ്ങൾ ഉണ്ട് അതുപോലെതന്നെ ഇപ്പോഴും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു വിഷയം കൂടിയാണ് ഇത്.. പക്ഷേ ഈ അസുഖം ബാധിക്കുമ്പോൾ അതിനെ എങ്ങനെ കൺട്രോൾ ചെയ്യണമെന്ന് പലർക്കും അറിയില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….