ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ മലയാളികൾക്ക് പൊതുവേ ഇഷ്ടപ്പെട്ട ഒരു പഴം തന്നെയാണ് ഏത്തപ്പഴം എന്നു പറയുന്നത്.. ഈ ഏത്തപ്പഴത്തിൽ ധാരാളം ന്യൂട്രിയൻസും അതുപോലെ വൈറ്റമിൻസും ഒക്കെ അടങ്ങിയിട്ടുണ്ട്.. ഇത് ദിവസവും കഴിച്ചാൽ നമ്മുടെ വയറ് സംബന്ധമായ പ്രശ്നങ്ങൾ എല്ലാം ഒരു പരിധിവരെ മാറ്റാനും കുറയ്ക്കാനും ഇത് സഹായിക്കും.. നമ്മുടെ എല്ലാവരുടെയും.
വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന അല്ലെങ്കിൽ ഉണ്ടാകുന്ന ഒന്നാണ് ഈ ഏത്തപ്പഴം.. അതുപോലെതന്നെ അമിതമായി ശരീരം വണ്ണം കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്.. അതുമാത്രമല്ല കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് നേന്ത്രപ്പഴം എന്നു പറയുന്നത്.. ഈയൊരു പഴം കഴിക്കാത്ത ആളുകൾ നമ്മുടെ ഇടയിൽ ആരും തന്നെ ഉണ്ടാവില്ല.. നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കേരളത്തിൽ ഒക്കെ ഇഷ്ടംപോലെ നേന്ത്രപ്പഴം അവൈലബിൾ ആണ്..
ഈ നേന്ത്രപ്പഴം കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ വീട്ടിൽ അല്ലെങ്കിൽ പറമ്പിൽ ഒക്കെ ഉണ്ടായ പഴമാണ് കഴിക്കുന്നതെങ്കിൽ ശരീരത്തിന് അത്രയും ഗുണകരമാണ് മറിച്ച് നമ്മൾ മാർക്കറ്റുകളിൽ നിന്നൊക്കെ വാങ്ങിയതാണ് കഴിക്കുന്നത് എങ്കിൽ അതിൽ ഒരുപാട് കെമിക്കൽ അല്ലെങ്കിൽ കീടനാശിനികൾ ഒക്കെ ഉപയോഗിച്ചിട്ടുണ്ടാവും അതുകൊണ്ട് തന്നെ അവ കഴിക്കുമ്പോൾ നമ്മുടെ ആരോഗ്യത്തിന് കൂടുതൽ ദോഷം ചെയ്യും..
അതുപോലെതന്നെ നേന്ത്രപ്പഴത്തിന്റെ ഗുണങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ ഒരുപാടുണ്ട് കാരണം നമ്മൾ എവിടെയെങ്കിലും ഒരു യാത്ര പോവുകയാണെങ്കിൽ ഭക്ഷണം പാക്ക് ചെയ്യുന്നതിനേക്കാൾ ഏറ്റവും ഈസി എന്നു പറയുന്നത് രണ്ട് പഴം എടുത്ത് കയ്യിൽ വയ്ക്കുക എന്നുള്ളത് തന്നെയാണ്.. ഒരു നേരത്തെ ഭക്ഷണം ആയിട്ട് പോലും നമുക്ക് ഈ പഴത്തെ ഉപയോഗിക്കാം.. കാരണം ഒരു പഴം കഴിച്ചാൽ തന്നെ നമ്മുടെ വയറ് ഫുള്ളാവും.. മാത്രമല്ല ഭക്ഷണം കഴിക്കുമ്പോൾ ലഭിക്കുന്ന എല്ലാ പ്രോട്ടീനും ന്യൂട്രിയൻസും ഒക്കെ ഈ ഒരു പഴം കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ലഭിക്കുകയും ചെയ്യും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….