ആദ്യരാത്രിയിൽ ഭർത്താവ് മുറിയിൽ കയറിയതും ഭാര്യ അടി.വയറ്റിൽ കൈ.വെച്ചുകൊണ്ട് ഉറക്കെ കരഞ്ഞു.. പിന്നീട് സംഭവിച്ചത്..

തൻറെ ആദ്യരാത്രിയിൽ തന്നെയാണ് അത് സംഭവിച്ചത്.. അവൾ പെട്ടെന്ന് തന്നെ അടിവയറ്റിൽ കൈകൾ വച്ചുകൊണ്ട് അലമുറയിട്ട് കരയാൻ തുടങ്ങി.. അവളുടെ കരച്ചിൽ കേട്ട് എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിഞ്ഞില്ല ഞാൻ വല്ലാതെ പകച്ചു പോയി.. അവളുടെ കരച്ചിലും ബഹളവും ഒക്കെ കണ്ടപ്പോൾ ഞാൻ വല്ലാതെ വിയർക്കാൻ തുടങ്ങി.. ഞാൻ എന്താണെന്ന് കാര്യം തിരക്കി പക്ഷേ അവൾ വേദന കൊണ്ട് പുളയുന്നതിനിടയിൽ ഒന്നും പറഞ്ഞില്ല..

അവളുടെ ഉറക്കെയുള്ള കരച്ചിൽ കേട്ട് വീട്ടിലെ മറ്റുള്ള മുറികളിൽ എല്ലാം ലൈറ്റ് തെളിയാൻ തുടങ്ങി.. പെട്ടെന്ന് തന്നെ അവരുടെ കതവുകളും.. ഞങ്ങളുടെ മുറിയുടെ വാതിലിൽ വന്ന എല്ലാവരും ഉറക്കെ തട്ടാൻ തുടങ്ങി.. പകച്ചു പോയിരുന്ന ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ പെട്ടെന്ന് തന്നെ എന്റെ മുഖത്തുണ്ടായിരുന്ന വിയർപ്പ് എല്ലാം തുടച്ച് തലമുടി ഡ്രസ്സ് എല്ലാം ശരിയാക്കി പെട്ടെന്ന് തന്നെ പോയി കതക് തുറന്നു.. വാതിൽ തുറന്നപ്പോഴാണ്.

അതിൻറെ മുന്നിലായി അച്ഛനും അമ്മയും ഏടത്തിയും ഏട്ടനും അളിയനും പെങ്ങളും ഒക്കെ നിൽക്കുന്നത് കണ്ടത്.. എല്ലാവരും ഞാൻ എന്തോ കുറ്റം ചെയ്തതുപോലെ എന്നെ രൂക്ഷമായി നോക്കിക്കൊണ്ടിരുന്നു.. പെട്ടെന്ന് തന്നെ അമ്മയും ഏടത്തിയമ്മയും പെങ്ങളും എന്നെ മാറ്റി നിർത്തി മുറിയിലേക്ക് കയറിപ്പോയി.. അച്ഛനും ഏട്ടനും അളിയനും പുറത്തു തന്നെ നിന്നു.. ഏട്ടനും അളിയനും എന്നെ എന്തോ അർത്ഥം വച്ച രീതിയിൽ നോക്കുന്നുണ്ടായിരുന്നു..

എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിഞ്ഞില്ല ഞാൻ വല്ലാതെ പകച്ചു പോയിരുന്നു.. ഉടൻതന്നെ അടുത്തുണ്ടായിരുന്ന ഒരു സോഫയിൽ പോയിരുന്നു.. അതിനുശേഷം ടേബിളിൽ മറച്ചു വെച്ചിരുന്ന വെള്ളത്തിൻറെ പാത്രം എടുത്ത് ഒറ്റയടിക്ക് കുടിച്ചുതീർത്തു.. പെട്ടെന്നാണ് അമ്മയുടെ ശബ്ദം ഉയർന്നത് വേഗം തന്നെ ഒരു വണ്ടി വിളിക്കു എന്ന്.. ഇവളെ ഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞു.. അതും കൂടി കേട്ടതും അച്ഛൻ എന്നെ വല്ലാത്ത രീതിയിൽ ഒരു നോട്ടം നോക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *