പിസി.ഒഡി മൂലം ഉണ്ടാകുന്ന മുഖക്കുരുവും സാധാരണ മുഖക്കുരുവും തമ്മിലുള്ള വ്യത്യാസങ്ങൾ എങ്ങനെ തിരിച്ചറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്. പിസിഒഡി അസുഖമുള്ള ആളുകളിൽ എന്തുകൊണ്ടാണ് മുഖക്കുരു ഉണ്ടാവുന്നത്.. പിസിഒഡി ഉള്ള ആളുകളിൽ ഹൈപ്പർ ഇൻസുലനിമിയ എന്നുള്ള ഒരു കണ്ടീഷൻ ഉണ്ട്.. അതായത് ശരീരത്തിൽ അവരുടെ ഇൻസുലിൻ ലെവൽ വളരെ ഹൈ ആയിരിക്കും.. ഇത് നമ്മുടെ അണ്ഡാശയത്തെ അല്ലെങ്കിൽ ഓവറിയെ സ്റ്റിമുലേറ്റ് ചെയ്തു ആൻഡ്രജൻ എന്ന മെയിൽ ഹോർമോൺ റിലീസ് ആവും..

ഈ ആൻഡ്രോജൻ മെയിൽ ഹോർമോൺ നിങ്ങളുടെ മുഖത്ത് കാണുന്ന സബേഷ്യസ് ഗ്ലാൻഡിനെ ആക്ടിവേറ്റ് ചെയ്യുകയും പിന്നീട് ഒരു ഓയിൽ പോലത്തെ സെബം റിലീസ് ചെയ്യുകയും ചെയ്യുന്നു.. ഇങ്ങനെ ഉണ്ടാകുന്ന സെപം ഒരു ബാക്ടീരിയൽ എക്സ്പോഷർ ആയി അതിൽ കുരുക്കൾ ഉണ്ടാവുകയും ചെയ്യുന്നു.. ഇതാണ് പിസിഒഡി ഉള്ള ആളുകളിൽ കൂടുതലായും മുഖക്കുരു ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം.. പിസിഒഡി മൂലം ഉണ്ടാകുന്ന മുഖക്കുരു മറ്റ് മുഖക്കുരുക്കളിൽ നിന്ന് എങ്ങനെ നിങ്ങൾക്ക് അറിയാൻ സാധിക്കും.

അല്ലെങ്കിൽ അവ തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങൾ എന്തൊക്കെയാണ്.. പിസിഒഡി മുഖക്കുരു പ്രധാനമായും കാണുന്നത് വളരെ സെൻസിറ്റീവ് ആയ ഏരിയകളിൽ ആണ്.. അതായത് നിങ്ങളുടെ താടി എല്ലുകളുടെ താഴെ.. അതുപോലെ ചെസ്റ്റിന്റെ അപ്പർ ഭാഗത്ത്.. അതുപോലെ പിൻ കഴുത്തിന്റെ താഴ്ഭാഗത്ത് ഒക്കെയായിട്ടാണ് ഇത് സാധാരണ കാണുന്നത്.. അതുപോലെ ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്താണ് എന്ന് ചോദിച്ചാൽ ഈ കുരുക്കൾ വളരെ ചുവന്നിരിക്കും..

അതുപോലെതന്നെ വളരെയധികം വേദനയുള്ള കുരുക്കൾ ആയിരിക്കും.. അതുപോലെതന്നെ പാടുകൾ വരാനും ഇത് മൂലം കുഴികൾ രൂപപ്പെടാനും ഒക്കെ സാധ്യതയുണ്ട്.. അതുപോലെതന്നെ മറ്റു ലക്ഷണമാണ് മെൻസസ് ആവുന്നതിനു മുൻപേ തന്നെ ഈ കുരുക്കൾ ചിലപ്പോൾ കാണപ്പെടും.. അതുപോലെതന്നെ മെൻസസ് ശരിയായ രീതിയിൽ വരാതിരിക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *