ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ വളരെയധികം ടയേർഡ് ആയിട്ടിരിക്കുമ്പോൾ അല്ലെങ്കിൽ നമ്മുടെ മൂഡ് ഡിപ്രഷനിലേക്ക് പോകുമ്പോൾ ഒരു ഓറഞ്ച് കഴിച്ചാൽ നമുക്ക് എന്തെന്നില്ലാത്ത ഒരു ഉന്മേഷം തോന്നാറുണ്ട്.. അല്ലെങ്കിൽ ഒരു സോഡാ നാരങ്ങ വെള്ളം കുടിച്ചാൽ പോലും നമുക്ക് എന്തെന്നില്ലാത്ത ഒരു ഉന്മേഷം തോന്നാറുണ്ട്.. അതിനു പിന്നിൽ ഒരു കാരണം ഉണ്ട്..
സയൻറിഫിക് ആയിട്ടുള്ള ഒരു അടിത്തറ അതിനു പിന്നിലുണ്ട്.. കാരണം ഇവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി എന്നു പറയുന്ന വൈറ്റമിൻ നമ്മുടെ മൂടിനെ മാറ്റാൻ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പോഷക ഘടകം തന്നെയാണ്.. അപ്പോൾ നമ്മുടെ ടെൻഷൻ കുറയ്ക്കാനും നമ്മുടെ മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതാക്കാനും നമ്മളെ സഹായിക്കുന്ന കുറച്ചു ഭക്ഷണങ്ങളെയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്..
മാത്രമല്ല നമുക്ക് ഉണ്ടാകുന്ന ടെൻഷൻ കുറയ്ക്കാൻ ആയിട്ട് നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും തുടങ്ങിയ കാര്യത്തെക്കുറിച്ച് നമുക്ക് നോക്കാം.. ആദ്യമേ പറഞ്ഞതുപോലെ വൈറ്റമിൻ സി എന്നു പറയുന്നത് നമ്മുടെ ഏതു തരത്തിലുള്ള മൂഡിനേയും മാറ്റാൻ സഹായിക്കുന്ന ഒന്നാണ്.. അതുമാത്രമല്ല വൈറ്റമിൻ എ അതുപോലെതന്നെ വൈറ്റമിൻ ബി കോംപ്ലക്സ്.. വൈറ്റമിൻ ഡി അതുപോലെ തന്നെ വൈറ്റമിൻ ഇ ഇവ കൂടാതെ കുറച്ച് മിനറൽസ് കൂടിയുണ്ട്.
അതായത് മഗ്നീഷ്യം സിങ്ക് കാൽസ്യം തുടങ്ങിയത്.. ഇത് സപ്ലിമെൻറ് ചെയ്യുന്നത് നമ്മുടെ ഓവറോൾ ഹെൽത്ത് മാത്രം ഇമ്പ്രൂവ് ചെയ്യുകയല്ല നമ്മുടെ മാനസിക ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുകയും നമ്മുടെ ഡിപ്രഷൻ ആൻങ്സൈറ്റി പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.. അത് ചിലപ്പോൾ വളരെ അത്ഭുതകരമായി നമുക്ക് തോന്നിയേക്കാം.. ഇത്രയും പോഷകങ്ങൾ കഴിക്കുന്നതുകൊണ്ട് നിനക്ക് എങ്ങനെയാണ് ഇത്രയും ഗുണങ്ങൾ ഉണ്ടാകുന്നത് എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….