ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്… നമ്മൾ പല ആളുകൾക്കും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് അതായത് പുറത്തേക്കിറങ്ങി അല്പം വെയിൽ കൊണ്ടാൽ അതുപോലെതന്നെ എന്തെങ്കിലും തിരക്കുകൾ മൂലം ഒരു നേരത്തെ ഭക്ഷണം കഴിക്കാതെ വന്നാൽ അതുപോലെ യാത്രയോ മറ്റോ ചെയ്യുമ്പോൾ ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ അപ്പോഴൊക്കെ ഉണ്ടാകുന്ന തലവേദന എന്നു പറയുന്നത്..
ചിലപ്പോൾ ഇത്തരം തലവേദനകൾ ഉണ്ടാകുന്നത് മൈഗ്രൈൻ എന്നുള്ള പ്രശ്നം ഉള്ളതുകൊണ്ടാവാം.. മൈഗ്രൈൻ എന്ന അസുഖത്തെക്കുറിച്ച് പൊതുവേ എല്ലാവരും കേട്ടിട്ടുണ്ടാവും കാരണം ഇത് ആളുകളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ്.. കണക്കുകൾ സൂചിപ്പിക്കുന്നത് പത്തു കോടി ജനങ്ങൾ ഈ ഒരു പ്രശ്നം കാരണം ബുദ്ധിമുട്ടുന്നുണ്ട് എന്നുള്ളതാണ്.. അതുപോലെ നമ്മുടെ ഇന്ത്യ എടുത്തു നോക്കുകയാണെങ്കിൽ കേരളത്തിലെ ജനങ്ങളാണ്.
ഏതു പ്രശ്നം കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്.. അതുപോലെ ഈ മൈഗ്രേൻ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്.. സ്ത്രീകളിൽ ഈ ഒരു മൈഗ്രൈൻ പ്രശ്നം ഇത്രത്തോളം കണ്ടു വരാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ ശരീരത്തിലുള്ള ഹോർമോൺ ചേഞ്ചസ് തന്നെയാണ്.. ഈയൊരു മൈഗ്രൈൻ എന്നുള്ള പ്രശ്നം സാധാരണയായി 12 വയസ്സു മുതൽ ഒക്കെ തുടങ്ങും..
മാക്സിമം 50 വയസ്സുവരെയൊക്കെ ആളുകളിൽ കണ്ടുവരാറുണ്ട്.. 50 വയസ്സ് കഴിഞ്ഞാൽ ഈയൊരു മൈഗ്രൈൻ രോഗത്തിൻറെ തീവ്രത കുറഞ്ഞു കിട്ടും.. ചെറുപ്പത്തിൽ നമുക്ക് ഈ ഒരു തലവേദനയുടെ കാഠിന്യം വളരെ കൂടുതലായിരിക്കും പക്ഷേ ഏജ് ആകുംതോറും അതിൻറെ കാഠിന്യവും കുറഞ്ഞു കുറഞ്ഞു വരും.. അപ്പോൾ ഇത്തരത്തിൽ മൈഗ്രൈൻ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ച് ചോദിച്ചാൽ അല്ലെങ്കിൽ ഇതിൻറെ ലക്ഷണങ്ങളെക്കുറിച്ച് ചോദിച്ചാൽ ഈയൊരു അസുഖം വരുന്നതിനുമുമ്പുതന്നെ ഈ അസുഖമുള്ളവർക്ക് മനസ്സിലാവും ശരീരം ചില ലക്ഷണങ്ങൾ മുൻപേ തന്നെ കാണിച്ചു തരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…