നിങ്ങളുടെ കൈവിരലിലെ ഘടനകൾ മനസ്സിലാക്കി നിങ്ങളുടെ ഭാവിയും സ്വഭാവ സവിശേഷതകളും അറിയാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നിങ്ങളുടെ ചെറുവിരലും അതുപോലെതന്നെ മോതിരവിരലും നോക്കി ചില ഞെട്ടിക്കുന്ന സസ്യങ്ങൾ ഞെട്ടിക്കുന്ന വസ്തുതകളാണ് നിങ്ങളുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നതും നടക്കാൻ സാധ്യതയുള്ളതും നടക്കാൻ പോകുന്നതും ആയിട്ടുള്ള ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുടെ കൈകളിലെ വിരലുകൾ നോക്കി പറയാൻ പോകുന്നത്.. അതിനായിട്ട് നിങ്ങൾ ചെയ്യേണ്ടത്.

ഇവിടെ മൂന്ന് ചിത്രങ്ങൾ കാണിച്ചിട്ടുണ്ട്.. അത് നല്ലപോലെ നോക്കി ഇതിൽ ഏതു പോലെയാണ് നിങ്ങളുടെ കൈവിരലുകൾ അല്ലെങ്കിൽ അതിൻറെ ഘടന എന്നുള്ളത് മനസ്സിലാക്കുക.. ആദ്യത്തെ വിരലിന്റെ ഘടനകൾ നമുക്ക് നോക്കാം.. സ്ത്രീകൾ അവരുടെ ഇടതു കൈയിലും അതുപോലെതന്നെ പുരുഷന്മാർ അവരുടെ വലതു കൈയിലും ആണ് നോക്കേണ്ടത്.. ഉദാഹരണമായിട്ട് സ്ത്രീകളാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ ഇടതു കൈ എടുത്തിട്ട് നിങ്ങളുടെ ചെറുവിരലും മോതിരവിരലും നോക്കേണ്ടതാണ്..

ഇതിൽ ആദ്യത്തെ ചിത്രം പോലെയാണെങ്കിൽ ആ ഒരു മോതിരവിരലിന്റെ രേഖയും അതുപോലെതന്നെ ചെറുവിരൽ അവസാനിക്കുന്ന ഇടവും ഒരുപോലെ നേർരേഖയിലാണ് വരിക.. അങ്ങനെയാണ് വരുന്നത് എങ്കിൽ നിങ്ങൾ ഒന്നാമത്തെ ഘടനയിൽപ്പെട്ട ആളാണ്.. അതല്ലെങ്കിൽ ഈ പറയുന്ന മോതിരവിരലിന്റെ രേഖ നിങ്ങളുടെ ചെറുവിരൽ അതിന്റെ മുകളിലാണ് ഇരിക്കുന്നത് എങ്കിൽ അല്ലെങ്കിൽ ആ ഒരു മോതിരവിരൽ രേഖ ഈ ചെറുവിരലിനേക്കാൾ താഴെയാണ് നിൽക്കുന്നത്.

എങ്കിൽ നിങ്ങൾ രണ്ടാമത്തെ ഘടനയിൽപ്പെട്ട ആളുകളാണ്.. മൂന്നാമത്തെ ചിത്രം എന്നു പറയുന്നത് മോതിരവിരലിന്റെ രേഖയെക്കാൾ ചെറുവിരൽ താഴെയായിരിക്കും കാണപ്പെടുന്നത് എങ്കിൽ നിങ്ങൾ മൂന്നാമത്തെ ഘടനയിൽ പെട്ട ആളുകളാണ്.. അപ്പോൾ ഈ മൂന്നു ഘടനകളിൽ നിങ്ങളുടെ കൈവിരലുകൾ ഏത് ഘടനയിൽ പെട്ടതാണ് എന്നുള്ളത് ആദ്യം നോക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *