നടു പുറത്തിൽ കിട്ടിയ അടിയുടെ ആഘാതത്തിൽ ആണ് ഉറക്കത്തിൽ നിന്ന് ഞാൻ ചാടി എഴുന്നേറ്റത്.. എൻറെ പുതപ്പ് വലിച്ചെടുത്തുകൊണ്ട് ഒരുത്തി മുൻപിൽ നിൽക്കുന്നുണ്ട്.. ആര്യ.. ചേട്ടാ വേഗം എഴുന്നേൽക്ക്.. പാതി തുറന്ന കണ്ണുകൾ ആയി ഞാൻ അവളോട് പറഞ്ഞു എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോയി ഒന്നും മനസ്സമാധാനത്തോടെ ഉറങ്ങാനും സമ്മതിക്കില്ല.. പുതപ്പ് വലിച്ചെറിഞ്ഞു കൊണ്ട് അവൾ ഓടി.. അവധി ദിവസമായിട്ട്.
നല്ലപോലെ ഒന്ന് ഉറങ്ങാൻ പോലും ഈ കുരിപ്പ് സമ്മതിക്കില്ല.. അതും മഴ നല്ലപോലെ ശക്തമായി പെയ്യുന്ന ഈ മനോഹരമായ ക്ലൈമറ്റിൽ.. ജനാലകളിലൂടെ തണുത്ത ഒരു കാറ്റ് ഉള്ളിലേക്ക് വന്നു.. എൻറെ മേനി ആകെ അത് തട്ടിപ്പുണരുന്നുണ്ട്.. ആഹാ എത്ര മനോഹരം.. പുതപ്പ് തലയിലൂടെ മൂടി തലയണയെ കെട്ടിപ്പിടിച്ചുകൊണ്ട് കിടന്നു.. പുതപ്പിന് നല്ല നനവ് ഉണ്ട്.. ഇനി അവൾ എങ്ങാനും തലവഴി വെള്ളം കോരി ഒഴിച്ചിട്ടുണ്ടാകുമോ..
പക്ഷേ അതല്ല ഓഡിൻറെ ഇടയിലൂടെ മഴത്തുള്ളികൾ എൻറെ മേലെ വന്ന് പതിക്കുകയാണ്.. പുതപ്പ് വലിച്ചെറിഞ്ഞ് ഞാൻ ചാടി എഴുന്നേറ്റു.. എടീ ഒരു പാത്രം എന്തെങ്കിലും എടുത്തിട്ട് വാ.. വേഗം തന്നെ കട്ടിൽ വലിച്ചു ഒരു ഭാഗത്തേക്ക് നീക്കിയിട്ടു.. നാശം പിടിച്ച മഴ.. ഒരു പാത്രം കൊണ്ടുവരാൻ പറഞ്ഞിട്ട് മണിക്കൂർ ആയി അവൾ ഇതുവരെയും വന്നില്ല.. അവൾക്ക് ഞാൻ കൊടുക്കുന്നുണ്ട് ലുങ്കി മടക്കി കുത്തി അടുക്കളയിലേക്ക് നടന്നു.. കയ്യിൽ ചട്ടകം പിടിച്ചുകൊണ്ട് ഉച്ചത്തിൽ അവളും ചോദിച്ചു എന്താണ്…
അവളുടെ ചോദ്യവും ആ നിൽപ്പും കണ്ട് എൻറെ ലുങ്കി മടക്കി കുത്തിയത് താനെ അഴിഞ്ഞു.. അതെ മുറിയിൽ മഴത്തുള്ളി വീഴുന്നുണ്ട്.. ഞാൻ അതുകൊണ്ടല്ലേ ചേട്ടനെ വിളിച്ചത് അപ്പോൾ എൻറെ നേരെ ദേഷ്യപ്പെട്ടില്ലേ.. എന്തായാലും പോയി ബ്രഷ് ചെയ്തിട്ട് വാ ഞാൻ ആ കാര്യം നോക്കിക്കോലാം.. ഞാൻ വേഗം അടുക്കളത്തിരക്കലേക്ക് തിരിഞ്ഞു.. മഴ നല്ലപോലെ തിമിർത്തു പെയ്യുകയാണ് മുറ്റം മുഴുവൻ മഴവെള്ളം.. എവിടേക്കെങ്കിലും കറങ്ങാൻ പോകാൻ വിളിച്ചാൽ ഇവൾ വരികയില്ല.. ഒരു വല്ലാത്ത സാധനം തന്നെയാണ്.. ഓരോ പെണ്ണുങ്ങൾ ഭർത്താക്കന്മാരോട് എവിടെയെങ്കിലും കൊണ്ടുപോകാൻ വേണ്ടി പറഞ്ഞു കൊണ്ടിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….