നമ്മളെല്ലാവരും വീടും അകവും ഒക്കെ അടിച്ചു വാരി വീടിൻറെ പുറത്ത് അതിൻറെ വേസ്റ്റ് ഒക്കെ കൂട്ടി വെച്ച് കത്തിക്കുന്നവരാണ്.. എന്നാൽ ഇത്തരത്തിൽ നിങ്ങൾ ചെയ്യുമ്പോൾ അതിനുള്ളിൽ ഒളിഞ്ഞു കിടക്കുന്ന ഒരു വലിയ ദോഷം ഉണ്ട്.. ഇത് ചെയ്യുന്നതിലൂടെ നമ്മുടെ ജീവിതത്തെയൊക്കെ വളരെയധികം ബാധിക്കുന്ന രീതിയിൽ ഉള്ള ഒരു വലിയ അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്.. സംഭവം മറ്റൊന്നുമല്ല വീടിൻറെ ചില പ്രത്യേക ഭാഗങ്ങളിൽ.
ഏകദേശം മൂന്നോളം ദിശകളിൽ ഒരിക്കലും അറിഞ്ഞുകൊണ്ട് അല്ലെങ്കിൽ അറിയാതെ പോലും തീയിൽ ഇടാൻ പാടില്ല എന്നുള്ളത്.. ഇത്തരത്തിൽ നിങ്ങൾ ചെയ്യുമ്പോൾ മരണ ദുഃഖം വരെ പറയുന്നുണ്ട്.. അതായത് നമ്മുടെ ജീവിതത്തിലേക്ക് ഇത്തരത്തിൽ ചെയ്യുമ്പോൾ മരണതുല്യമായ പല ദോഷങ്ങളും ദുഃഖങ്ങളും അപകടങ്ങളും എല്ലാം വന്നു നിറയും എന്നുള്ളതാണ്.. എന്നാൽ ഇത്തരത്തിൽ കത്തിക്കാൻ ആയിട്ട് ഉചിതമായ ഇടങ്ങളും വീടിൻറെ ഭാഗത്തുണ്ട്..
അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് ഇത്തരത്തിൽ വീടുകളിൽ ഉണ്ടാകുന്ന വേസ്റ്റുകൾ കത്തിക്കാൻ വീടിൻറെ ഏത് ഭാഗങ്ങളെല്ലാം ആണ് ഏറ്റവും ഉചിതമായത്.. അതുപോലെ എവിടെയാണ് ഇത്തരത്തിൽ കത്തിച്ചാൽ നമുക്ക് ദോഷമായി വന്ന ഭവിക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിലേക്ക് വന്ന് ഭവിക്കുന്ന വലിയ വലിയ ദോഷങ്ങൾ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും..
ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കാൻ വീടിൻറെ വടക്ക് കിഴക്ക് ദിക്കിനെ കുറിച്ച്.. ഈയൊരു ദിക്ക് പൊതുവേ ഈശാനു കൊണ് എന്ന് പറയുന്ന ദിക്ക് ആണ്.. ഈ ഒരു ഭാഗത്ത് തീ കത്തിക്കുന്നത് മാത്രമല്ല വേസ്റ്റുകൾ കൂട്ടി ഇടുന്നത് പോലും അല്ലെങ്കിൽ വേസ്റ്റുകൾ അവിടെ നിന്നും വരുന്നത് പോലും ചെയ്യാൻ പാടില്ല.. അതുപോലെ ഈ ഭാഗങ്ങളിൽ തീ കത്തിച്ചാൽ ഏറ്റവും കൂടുതൽ ദോഷങ്ങൾ വന്ന് ചേരുന്ന ഒരു ദിക്ക് കൂടിയാണ് ഇത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….