ലക്ഷ്മിദേവിയുടെ സാന്നിധ്യമുള്ള വീടുകളിൽ കൂടുതൽ തഴച്ചു വളരുന്ന ഒരു ചെടിയാണ് പനിക്കൂർക്ക എന്ന് പറയുന്ന ഒരു ചെടി.. ഈ ചെടിക്ക് ഓരോ നാടുകളിലും ഓരോ പേരാണ്.. നിങ്ങളുടെ നാട്ടിലെ പേര് എന്താണെന്ന് പറഞ്ഞു അപ്പോൾ മറ്റുള്ളവർക്ക് കൂടി അത് മനസ്സിലാക്കാൻ സാധിക്കും.. ഇവിടെ നാട്ടിൽ ഞവര എന്നാണ് അറിയപ്പെടുന്നത്.. ഈയൊരു ചെടി വാസ്തുപരമായിട്ട് വളരെയധികം സവിശേഷതകൾ ഉള്ള ഒരു ചെടി ആണ്..
അതുപോലെതന്നെ ആയുർവേദ പരമായിട്ട് ഒരുപാട് ഗുണങ്ങൾ അടങ്ങിയ വളരെ ശ്രേഷ്ഠമായ ഒരു ചെടിയാണ്.. ഈയൊരു മരുന്നിന്റെ ഔഷധഗുണം കൊണ്ട് തന്നെയാണ് ഒരുപാട് മരുന്നുകൾക്ക് അതുപോലെ ആയുർവേദ പരമായിട്ട് ഒക്കെ ഉപയോഗിക്കുന്നത്.. എന്തിന് ഏറെ പറയുന്നു നമ്മുടെ വീട്ടിലുള്ള മുത്തശ്ശിമാരും അമ്മമാരും ഒക്കെ പണ്ടുകാലങ്ങൾ മുതൽ നമ്മുടെ വീട്ടിൽ മരുന്നിനായിട്ട് വളർത്താറുണ്ട്.. അതുപോലെതന്നെ കുഞ്ഞു കുട്ടികളുള്ള വീടുകളിൽ ഈ ഒരു ചെടി നിർബന്ധമായിട്ടും.
എല്ലാവരും നട്ടുപിടിപ്പിക്കാറുണ്ട്.. ഇതിന് ഒരുപാട് ഔഷധപരമായ ഗുണങ്ങൾ ഉണ്ട്.. ഇതിനെക്കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന കാര്യമായിരിക്കാം.. അപ്പോൾ ഇത്രയും ഔഷധഗുണമുള്ള ശ്രേഷ്ഠമായ ഒരു ചെടി നമ്മുടെ വീട്ടിൽ നട്ടുവളർത്തുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്.. നമ്മുടെ വീട്ടിൽ പല ഭാഗങ്ങളിലായിട്ട് ഈ ഒരു ചെടി നട്ടു വളർത്താറുണ്ട്.. അതുപോലെതന്നെ എല്ലാ വീടുകളിലും ഈയൊരു ചെടി വളരാറില്ല.
അതാണ് മുൻപേ പറഞ്ഞത് ലക്ഷ്മി സാന്നിധ്യമുള്ള വീടുകളിൽ മാത്രമേ ഈ ചെടി നല്ലപോലെ തഴച്ചു വളരുകയുള്ളൂ.. അതുപോലെ നഗരത്തിലെ ഫ്ലാറ്റുകളിൽ താമസിക്കുന്ന ആളുകളൊക്കെ വീടിൻറെ ബാൽക്കണിയിൽ ഇത് നട്ടു വളർത്താറുണ്ട്.. അതുപോലെ കുട്ടികളുള്ള വീടുകളിൽ അമ്മമാർ എന്തായാലും നട്ടുവളർത്താറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….