ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്ക് പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഒന്ന് പുറത്തിറങ്ങി വെയില് കൊണ്ടാൽ അതുപോലെ തന്നെ ഒരു നേരത്തെ ഭക്ഷണം കഴിക്കാതെ ഇരുന്നാൽ അതുപോലെതന്നെ ഉറക്കം ശരിയാകാതെ ഇരുന്നാൽ ഒക്കെ ഉണ്ടാകുന്ന തലവേദന എന്നു പറയുന്നത്.. ഇതെല്ലാം ഒരു പക്ഷേ മൈഗ്രൈൻ എന്നുള്ള ഒരു പ്രശ്നം കൊണ്ട് വരാവുന്നതാണ്..
ഇന്ന് ആളുകളിൽ വളരെയധികം കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് മൈഗ്രൈൻ എന്ന് പറയുന്ന തലവേദന.. ഏകദേശം 10 കോടി ജനങ്ങൾ ഈ ഒരു രോഗം കാരണം ബുദ്ധിമുട്ടുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.. അതുപോലെ ഇന്ത്യയിൽ എടുത്തു നോക്കുകയാണെങ്കിൽ അത് കേരളത്തിലാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.. പുരുഷന്മാരെ അപേക്ഷിച്ച് ഒരു പ്രശ്നം കൂടുതലും സ്ത്രീകൾക്കാണ് കണ്ടുവരുന്നത്..
അതിനുള്ള ഒരു പ്രധാന കാരണം നമുക്ക് ഈ പറയുന്ന ഹോർമോൺ വേരിയേഷൻസ് ഒക്കെ ഉള്ളതുകൊണ്ടാണ്.. കൂടുതലും മൈഗ്രേൻ തലവേദന എന്ന് പറയുന്നത് നമുക്ക് 12 അല്ലെങ്കിൽ 13 വയസ്സ് മുതൽ തുടങ്ങാറുണ്ട്.. അത് കൂടുതലും 50 വയസ്സ് വരെയൊക്കെ ഉണ്ടാകാറുണ്ട്.. 50 വയസ്സ് കഴിഞ്ഞാൽ അതിൻറെ കാഠിന്യം കുറയുന്നത് കാണാം.. അതായത് നമുക്ക് മെൻസസ് ആകുന്ന കാലം മുതൽ അത് നിൽക്കുന്ന കാലം വരെ ഉണ്ടാവും..
ചെറുപ്പത്തിൽ തലവേദന നമുക്ക് വളരെയധികം കൂടുതലായിരിക്കും എന്നാൽ 50 വയസ്സ് കഴിയുമ്പോൾ അതിൻറെ വേദനയും കുറയും.. ഇനി നമുക്ക് എന്തൊക്കെയാണ് തലവേദനയുടെ പ്രധാനപ്പെട്ട കാരണങ്ങൾ എന്നുള്ളതിനെ കുറിച്ച് നോക്കാം.. ഇതിന് ഒരു പ്രത്യേക പാറ്റേൺ ഉണ്ട്.. കൂടുതലും മൈഗ്രേൻ ഉള്ള ആളുകൾക്ക് ആ ഒരു തലവേദന വരുന്നതിനു മുൻപേ തന്നെ അറിയാൻ സാധിക്കും. കാരണം ചില ലക്ഷണങ്ങളൊക്കെ ശരീരം പുറപ്പെടുവിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…