എൻറെ പൊന്നു ഉമ്മ.. 26 വയസ്സുള്ള അവിവാഹിതനായ ചെറുപ്പക്കാരൻ ആയിരുന്നു അവൻ.. ഓർമ്മവയ്ക്കു മുൻപ് തന്നെ ബാപ്പ മരിച്ചുപോയ അവനെ ഉമ്മയാണ് ഇത്രയും വളർത്തി വലുതാക്കിയത്.. ഒറ്റ മകൻ ആയതുകൊണ്ട് തന്നെ ഉമ്മ നൽകിയ അമിതവത്സല്യം കൊണ്ടുതന്നെ അവൻ വഴിതെറ്റിപ്പോയി.. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ചൂരൽ എടുത്തുകൊണ്ട് തന്നെ അടിക്കാൻ വന്ന നാരായണൻ മാഷിൻറെ തുടയിൽ കോമ്പസ് കുത്തി ഓടിപ്പോയി പിന്നീട് അവൻ സ്കൂളിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല..
മീശ മുളയ്ക്കുന്നതിനു മുൻപേ തന്നെ ചുണ്ടിൽ ബീഡി എരിഞ്ഞ് പുകയാൻ തുടങ്ങി.. പ്രായപൂർത്തി ആകുന്നതിനു മുൻപേ തന്നെ മദ്യപാനവും അടുത്തുള്ള വീടുകളിൽ പ്രസവ ശുശ്രൂഷയ്ക്ക് പോയിരുന്ന ആ വൃദ്ധയായ ഉമ്മയുടെ ചെലവിലാണ് അവൻ കൂടുതൽ ധൂർത്ത് അടിച്ചു നടന്നിരുന്നത്.. വലുതാകുംതോറും കള്ളും കഞ്ചാവും ചീട്ടുകളിയും ഒക്കെയായി ആ നാട്ടിലെ തന്നെ ഏറ്റവും വലിയ തെമ്മാടിയായി അവൻ മാറി.. തന്റെ മകൻ ഒരിക്കൽ നന്നാകും.
എന്ന പ്രതീക്ഷയിൽ ആ പാവം ഉമ്മ ഓരോ ദിവസങ്ങളും കഴിച്ചുകൂട്ടി.. ഒരു ദിവസം നേരം ഏറെ വൈകീട്ടും വീട്ടിലേക്ക് എത്താത്ത മകനെ കാത്തിരിന്നു ആ ഉമ്മ.. എന്നാൽ വീടിൻറെ ഇടവഴിയിലൂടെ കള്ളും കുടിച്ച് മകൻ ആടിയടി വരുന്നത് ആ പാവം കണ്ണുകൾ നിറഞ്ഞുകൊണ്ട് നോക്കി നിന്നു.. അവനെ അടുത്തെത്തിയപ്പോൾ ഉമ്മ ചോദിച്ചു മോനെ നീ എന്തിനാടാ ഇങ്ങനെ കള്ളുകുടിച്ച് സ്വയം നശിക്കുന്നത്.. അമ്മയുടെ കണ്ണീര് കണ്ട് അവൻ പറഞ്ഞു തുടങ്ങി ഈ തള്ളയുടെ ഉപദേശം..
എന്നെ വല്ലാതെ ഉപദേശിക്കാനും എൻറെ മേൽ അധികാരം കാണിക്കാനും നിന്നാൽ ഞാൻ ഈ വീട്ടിലേക്ക് വരുന്ന വരവ് അങ്ങോട്ട് നിർത്തും.. അത് കേട്ടതും അമ്മ വല്ലാതെ സങ്കടപ്പെട്ടു പോയി ഇല്ല മോനെ ഇനി ഞാൻ നിന്നോട് ഒന്നും പറയുന്നില്ല.. നീ വല്ലതും കഴിച്ചതാണോ.. ഞാൻ പുറത്തുനിന്ന് കഴിച്ചിട്ടാണ് വന്നത്.. അവൻ ആടിയടി റൂമിലേക്ക് നടന്നു പോയപ്പോൾ എന്തോ തടഞ്ഞിട്ട് താഴേക്ക് വീണു.. അമ്മ ഓടിവന്ന് അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…