ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ചില സമയങ്ങളിൽ സ്റ്റെപ്പ് കയറി മുകളിലേക്ക് പോകുമ്പോൾ പെട്ടെന്ന് ആളുകൾക്ക് അതികഠിനമായ വേദന കാലുകളിൽ അനുഭവപ്പെടാറുണ്ട്.. അപ്പോൾ അത് എന്താണെന്ന് പലർക്കും അറിയില്ല എന്നാൽ കുറച്ചുസമയം എവിടെയെങ്കിലും നിന്ന് കഴിഞ്ഞാൽ ആ വേദന അപ്രത്യക്ഷമാകുന്നതും കാണാറുണ്ട്.. ഇടയ്ക്കിടയ്ക്ക് ഇതുപോലുള്ള അനുഭവം ഉണ്ടാകുമ്പോൾ.
നമ്മള് പരിശോധിച്ചു നോക്കിയാൽ മനസ്സിലാവും നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡ് ലെവൽ വളരെ കൂടുതലാണ് എന്നുള്ളത് മനസ്സിലാവും.. ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഈ യൂറിക്കാസിഡ് വർദ്ധിക്കുന്നത് മൂലം ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും അതിനായിട്ട് നമ്മൾ കഴിക്കാൻ കഴിയുന്ന ഭക്ഷണ രീതികളെക്കുറിച്ചാണ്.. ഇന്ന് ഒട്ടുമിക്ക ആളുകൾക്കും യൂറിക്കാസിഡ് ലെവൽ കൂടിയിട്ട്.
അതുമായി ബന്ധപ്പെട്ട ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്.. പലരും ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നത് കൊണ്ട് തന്നെ ഒരു ആറുമാസത്തിലൊരിക്കലൊക്കെ പോയി ഫുള്ള് ആയിട്ടുള്ള ബോഡി ചെക്കപ്പ് ചെയ്യാറുണ്ട് അപ്പോഴായിരിക്കും മനസ്സിലാവുന്നത് ശരീരത്തിലെ യൂറിക്കാസിഡ് ലെവൽ വളരെയധികം വർദ്ധിച്ചിരിക്കുകയാണ് എന്നുള്ളത്.. ചിലപ്പോൾ അത്തരത്തിൽ യൂറിക്കാസിഡ് ലെവൽ ശരീരത്തിൽ വർദ്ധിച്ചത് കൊണ്ട്.
നമുക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല..പക്ഷേ മുൻപ് പറഞ്ഞതുപോലുള്ള ബുദ്ധിമുട്ടുകൾ കണ്ടതിനുശേഷം ആണെങ്കിൽ നമ്മൾ ഇതുപോലെ നമ്മൾ പരിശോധിച്ചു നോക്കുമ്പോൾ യൂറിക്കാസിഡ് ലെവൽ കൂടുതലായി കാണാൻ കഴിയും.. അതായത് ചില ആളുകൾക്ക് ശരീരത്തിൽ അതിൻറെ തായ് ലക്ഷണം കാണിക്കാറുണ്ട് എന്ന മറ്റു ചില ആളുകൾക്ക് അങ്ങനെ ഒട്ടും കാണിക്കാറുമില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….