ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ പാദങ്ങളിൽ പ്രത്യേകിച്ച് മഴക്കാല സമയങ്ങളിൽ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് അതായത് കാലിൻറെ പാദങ്ങളിൽ തൊലിയൊക്കെ പൊളിഞ്ഞു വരുന്ന ഒരു കണ്ടീഷൻ.. അതുപോലെതന്നെ ഭൂരിഭാഗം ആളുകളിൽ ഫംഗൽ ഇൻഫെക്ഷൻ പോലുള്ള ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്.. അതുപോലെ കളർ മാറി വരാറുണ്ട്..
ചിലപ്പോൾ അവിടെ ഫുൾ റെഡ് കളർ ആയിരിക്കും അല്ലെങ്കിൽ സിൽവർ കളർ പോലെ തൊലി പൊളിഞ്ഞു വരുന്നത് കാണാം.. അതുപോലെതന്നെ തൊലികൾ പൊടിഞ്ഞു പോകുന്ന രീതിയിലുള്ള ബുദ്ധിമുട്ടുകളും കാണാറുണ്ട്.. അതുപോലെ ചില ആളുകളിൽ നല്ല രീതിയിൽ കാലുകളിൽ ചൊറിച്ചിൽ ഉണ്ടാവും.. അതുപോലെതന്നെ കാലിൻറെ വിരലുകൾക്കിടയിലെ ഫംഗൽ ഇൻഫെക്ഷൻ വരാറുണ്ട് അതുപോലെ നഖങ്ങളെല്ലാം ഡാമേജ് വന്ന പൊട്ടിപ്പോകും..
അപ്പോൾ ഇത്തരത്തിൽ കാലുകളിൽ വരുന്ന പ്രശ്നങ്ങൾ എന്നുപറയുന്നത് ഭൂരിഭാഗം ആളുകളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്ന് തന്നെയാണ്.. പൊതുവേ ആളുകളെ ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ എന്തെങ്കിലും മോസ്റ്റ്റൈസിങ് വാങ്ങി കാലുകളിൽ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.. അല്ലെങ്കില് മെഡിക്കൽ ഷോപ്പുകളിൽ നിന്നും വല്ല ഓയിൽമെൻറ് വാങ്ങി ഉപയോഗിക്കും.. അല്ലെങ്കിൽ ആന്റിഫങ്കൽ അടങ്ങിയിട്ടുള്ള ഏതെങ്കിലും ക്രീമുകൾ വാങ്ങി ഉപയോഗിക്കും..
അതുപോലെതന്നെ കുറച്ച് ബ്യൂട്ടി കോൺഷ്യസ് ആയിട്ടുള്ള ആളുകളാണെങ്കിൽ കൂടുതൽ ശ്രദ്ധിച്ചാൽ നഖമൊക്കെ ക്ലീൻ ചെയ്താൽ പോലും ഇത്തരം പ്രശ്നങ്ങൾ അവർക്ക് റിപ്പീറ്റ് ചെയ്ത് വരാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ വരുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ എന്താണ്.. സാധാരണ നമ്മുടെ ഗൂഗിളിൽ ഒക്കെ നോക്കി കഴിഞ്ഞാൽ കാണും അത്‌ലറ്റ് ഫൂഡ് എന്നുള്ളത്.. അതായത് ഇത് മറ്റൊന്നുമല്ല കാലുകൾ തുടർച്ചയായി വിയർത്തു വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…