ഒരുപാട് പേര് എന്നെ കാണുമ്പോഴും അല്ലെങ്കിൽ മെസ്സേജ് അയച്ചു വിളിച്ചിട്ട് ഒക്കെ ചോദിക്കുന്ന ഒരു കാര്യമാണ് കണ്ണേറ് ദോഷം അതുപോലെ ദൃഷ്ടി ദോഷം.. പ്രാക്ക് അല്ലെങ്കിൽ എരിച്ചിൽ അയൽപക്ക ദോഷം തുടങ്ങിയ ഒരുപാട് പ്രശ്നങ്ങളെപ്പറ്റി ചോദിക്കാറുണ്ട്.. അടിസ്ഥാനപരമായി ഒരു വ്യക്തിയിൽ നിന്നു അല്ലെങ്കിൽ ഒരു കൂട്ടം ആളുകളിൽ നിന്ന് ജനിക്കുന്ന നെഗറ്റീവ് എനർജി നമ്മുടെ ജീവിതത്തിൽ വന്നു ഭവിച്ച് നമുക്ക് കൂടുതൽ നാശമായി അല്ലെങ്കിൽ നമുക്ക്.
കൂടുതൽ ദുഃഖമായി ജീവിതത്തിലേക്ക് വന്നു ഭവിക്കുന്നതിനെയാണ് ഈ കണ്ണേറ് ദോഷം അല്ലെങ്കിൽ പ്രാക്ക് ദോഷം എരിച്ചിൽ എന്നൊക്കെ സാധാരണയായി പറയുന്നത്.. ചിലപ്പോൾ അവയെല്ലാം ഉണ്ടാകുന്നത് നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ആളുകളിൽ നിന്ന് ആയിരിക്കും.. ചിലപ്പോൾ നമ്മുടെ ശത്രുക്കളുടെ ഭാഗത്തുനിന്ന് ആയിരിക്കാം.. അത് പിന്നീട് ശത്രു ദോഷം പോലുള്ള ബുദ്ധിമുട്ടുകൾ ആയി മാറുന്നതാണ്.. അങ്ങനെ ഏത് രീതിയിൽ ആയാലും.
ഈ പറയുന്ന കണ്ണേറ് വന്ന് ഭവിച്ചു കഴിഞ്ഞാൽ നമുക്ക് നാശം ഉണ്ടാകും എന്നുള്ള കാര്യം ഉറപ്പുള്ള ഒരു കാര്യമാണ്.. അപ്പോൾ ഈ പറയുന്ന കണ്ണേറ് അതുപോലെതന്നെ ദൃഷ്ടി ദോഷം എല്ലാം ഒഴിവാക്കാൻ ആയിട്ട് അതുപോലെ പ്രാക്ക് എരിച്ചിൽ പോലുള്ളവ ഒന്നും നമ്മുടെ ജീവിതത്തിൽ ബാധിക്കാതിരിക്കാൻ നമ്മുടെ വീട്ടിലേക്ക് അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് ഇത്തരത്തിലുള്ള നെഗറ്റീവ് എനർജികൾ കടന്നുവന്നുകഴിഞ്ഞാൽ അതിനെല്ലാം പ്രതിരോധിക്കാൻ ആയിട്ടുള്ള ഒരു ഫലവത്തായ ഒരു മാർഗ്ഗം ആയിട്ടാണ് ഇന്നത്തെ അധ്യായത്തിലൂടെ നിങ്ങളോട് പറയാൻ പോകുന്നത്..
അപ്പോൾ ഈയൊരു കാര്യം തീർച്ചയായും നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തെ പിടിച്ച ഉലക്കുന്ന കണ്ണേറ് പോലുള്ള ദോഷങ്ങൾ ഒന്നും നിങ്ങളുടെ ജീവിതത്തെ ഒട്ടും ബാധിക്കില്ല.. ഈ പ്രശ്നങ്ങൾ എല്ലാം നിങ്ങളുടെ ജീവിതത്തിൽ നിന്ന് അകന്നു പോകുന്നതായിരിക്കും.. അതിനുവേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു പരിഹാര മാർഗ്ഗത്തെക്കുറിച്ച് നമുക്ക് ആദ്യം തന്നെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….