ഇത്തരം ലക്ഷണങ്ങൾ നിങ്ങളുടെ വീടുകളിലോ പൂജാമുറിയിലോ കണ്ടാൽ ഉറപ്പിക്കാം നിങ്ങളുടെ വീട്ടിൽ ഈശ്വര ചൈതന്യം ഉണ്ട് എന്നുള്ളത്…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് ഈശ്വരന്റെ സാന്നിധ്യമുള്ള വീടുകളിൽ അവരുടെ പൂജാമുറികളിൽ കാണുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ്.. ഞാനിവിടെ പറയാൻ പോകുന്ന ലക്ഷണങ്ങൾ അല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ നിങ്ങളുടെ പൂജാമുറികളിൽ അല്ലെങ്കിൽ നിങ്ങളുടെ വീടുകളിൽ കണ്ടു കഴിഞ്ഞാൽ നിങ്ങൾക്ക് ഉറപ്പിക്കാൻ ഭഗവാന്റെ സാന്നിധ്യവും അനുഗ്രഹവും ഉള്ള ഭവനമാണ് നിങ്ങളുടേത് എന്ന്..

നാളുകൾ കഴിയുംതോറും ഈശ്വരന്റെ അനുഗ്രഹം നിങ്ങൾക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.. ഭഗവാൻറെ അനുഗ്രഹം കൊണ്ട് ഞങ്ങളുടെ ജീവിതത്തിലേക്ക് വളരെ വൈകാതെ തന്നെ നല്ല കാലങ്ങൾ പിറക്കും.. സകല സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും ഉണ്ടാകും എന്നുള്ളതാണ് അതിൻറെ എല്ലാം സൂചന.. അപ്പോൾ ദൈവത്തിൻറെ സാന്നിധ്യമുള്ള വീടുകളിൽ കാണുന്ന ലക്ഷണങ്ങളെ കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം..

ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാൻ ഒരു വീട്ടിൽ ഏറ്റവും പ്രധാനപ്പെട്ട അല്ലെങ്കിൽ ദൈവീകമായ ഒരു ഇടമാണ് ആ വീട്ടിലെ പൂജാമുറി എന്ന് പറയുന്നത്.. ചിലപ്പോൾ പല വീടുകളിലും പൂജാമുറി ഉണ്ടാവില്ല എങ്കിൽപോലും അവർ വിളക്ക് വയ്ക്കുന്ന ഒരു ഇടം എപ്പോഴും ഉണ്ടാവും.. ആ ഒരു ഇടം പൂജാമുറിക്ക് തുല്യമാണ്.. ഈ പൂജ മുറി ആയാലും അല്ലെങ്കിൽ വിളക്ക് വയ്ക്കുന്ന ഇടം ആയാലും അതെല്ലാം തന്നെ വളരെ പുണ്യമായ ഇടം തന്നെയാണ്..

ആ ഒരു ഇടത്തെ ഏറ്റവും പൂജയും അതുപോലെതന്നെ വിളക്ക് വയ്ക്കലും ഭഗവാൻ വേണ്ടി ഓരോ അർപ്പണങ്ങൾ ഒക്കെ ഉണ്ടായിക്കഴിഞ്ഞാൽ അവിടെ പൊതുവേ ഈശ്വരന്റെ ചൈതന്യം അല്ലെങ്കിൽ സാന്നിധ്യം ഉണ്ടാക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.. ഒരു ക്ഷേത്രത്തിൻറെ അത്രയും വന്നില്ലെങ്കിൽ പോലും ക്ഷേത്രത്തിന് തുല്യമായ ഒരു ചൈതന്യം നിലനിൽക്കുന്ന സ്ഥലമാണ് വീടുകളെ സംബന്ധിച്ചിടത്തോളം വീടിൻറെ പൂജാമുറി എന്ന് പറയുന്നത്.. ആ ഒരു ഭാഗത്തെ നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് ഈ പറയുന്ന സൂചനകൾ കണ്ടുകഴിഞ്ഞാൽ നിങ്ങൾക്ക് ഉറപ്പിക്കാം ഭഗവാൻറെ സാന്നിധ്യം അവിടെ ഉണ്ട് എന്നുള്ളത്.. നിങ്ങളുടെ പ്രാർത്ഥനകൾ എല്ലാം ഭഗവാൻ കേൾക്കുന്നുണ്ട് എന്നുള്ളത്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *