ആദ്യരാത്രിയിലേക്ക് കയറി വന്ന അവളെ കണ്ടപ്പോൾ എനിക്ക് വല്ലാതെ ആയിപ്പോയി.. അവളുടെ മുഖം വല്ലാതെ ഭയപ്പെട്ടിരുന്നു.. വല്ലാത്ത പരിഭ്രമവും ഉണ്ടായിരുന്നു.. നാണം കുണുങ്ങി കയ്യിൽ പാലിൻറെ ഗ്ലാസുമായി വരുന്ന അവളെ ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത് പക്ഷേ അതെല്ലാം തന്നെ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി.. കാരണം അവൾ അന്ന് വല്ലാതെ പേടിച്ചിരുന്നു.. റൂമിനുള്ളിലേക്ക് കയറി വാതിൽ അടച്ചപ്പോൾ അവളുടെ മുഖത്ത് വല്ലാത്ത ഭയം ഉണ്ടെന്നുള്ളത് എനിക്ക് മനസ്സിലായി..
അതുപോലെ എൻറെ നേർക്ക് പാൽ ഗ്ലാസ് നീട്ടിയപ്പോൾ അവളുടെ കൈകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.. ഞാൻ ചിന്തിച്ചു ഒരു പക്ഷേ വീട്ടിൽ നിന്ന് ആദ്യമായി മാറി നിൽക്കുന്നത് കൊണ്ടാവാം. അതുപോലെതന്നെ ഇത് പരിചയമില്ലാത്ത സ്ഥലവും അല്ലേ.. സാരമില്ല അതുകൊണ്ടായിരിക്കാം ഈ വീടുമായി പൊരുത്തപ്പെടാൻ അവൾക്ക് കുറച്ച് സമയം കൊടുക്കണം.. ഞാൻ അവളോട് പറഞ്ഞു ഇവിടെ അടുത്ത് വന്ന് ഇരുന്നോളൂ എന്ന്..
പക്ഷേ അവൾ വേണ്ട എന്ന് വളരെ പതിഞ്ഞ സ്വരത്തിൽ എന്നോട് പറഞ്ഞു.. അവളുടെ പ്രവർത്തിയിൽ എനിക്ക് എന്തോ വല്ലാത്ത പന്തികേട് തോന്നി. ഞാൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് പോയപ്പോൾ അവൾ എൻറെ അടുത്ത് നിന്ന് കുറച്ചു ദൂരം മാറിനിന്നു.. ഞാൻ അവളോട് ചോദിച്ചു എന്താണ് നിനക്ക് ഇത്രയും പേടി ഞാൻ അന്യൻ ഒന്നുമല്ലാട്ടോ നിന്നെ താലികെട്ടിയ ഭർത്താവാണ്.. അതുകൊണ്ടുതന്നെ നിനക്ക് എന്തെങ്കിലും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിൽ എന്നോട് ധൈര്യമായി തന്നെ തുറന്നു പറയാം.. ഞാൻ വിചാരിച്ചു ചിലപ്പോൾ അവൾക്ക് മെൻസസ് ആയതുകൊണ്ട് ആയിരിക്കാം.
എന്ന്.. ഞാനെന്തു വിചാരിക്കും എന്ന് വിചാരിച്ചിട്ടാണ്.. അത്തരമൊരു അവസ്ഥയുണ്ടായാൽ ഞാൻ എന്ത് കരുതാനാണ് അത് എല്ലാവർക്കും വരുന്ന ഒരു കാര്യമല്ലേ.. അവൾക്ക് ആദ്യരാത്രി അവൾ കാരണം കുളം ആയോ എന്നുള്ളതിന്റെ പേടിയായിരിക്കും.. ആദ്യരാത്രി എന്ന് പറയുന്നത് അതിനുമാത്രമല്ലല്ലോ പരസ്പരം അറിയാനും അവരുടെ കാര്യങ്ങൾ സംസാരിക്കാനും കൂടെയുള്ളതാണ്.. ഞാൻ അവളോട് ചോദിച്ചു എന്തെങ്കിലും നിനക്ക് ആവശ്യം ഉണ്ടോ.. ചൂടുവെള്ളം എടുക്കട്ടെ ഈ സമയത്ത് അത് കുറച്ചു കുടിച്ചാൽ അല്പം ആശ്വാസം കിട്ടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….