ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളെ ക്ലിനിക്കിലേക്ക് വന്ന ചോദിക്കാറുണ്ട് ഡോക്ടറെ അമിതവണ്ണം കാരണം വളരെയധികം ബുദ്ധിമുട്ടാണ് ഇത് എങ്ങനെ നമുക്ക് വളരെ പെട്ടെന്ന് കുറയ്ക്കാൻ സാധിക്കും എന്നൊക്കെ പലരും ചോദിക്കാറുണ്ട്.. എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് കാരണം ഈ ഒരു അമിതവണ്ണം എന്നു പറയുന്നത് ഒന്ന് രണ്ട് ദിവസങ്ങൾ കൊണ്ട് ശ്രമിച്ചാൽ നടക്കുന്ന ഒരു കാര്യമല്ല.
എന്നുള്ളത്.. ഇത്തരം വണ്ണം കുറയ്ക്കാൻ കൃത്യമായ ഡയറ്റും അതുപോലെതന്നെ വ്യായാമങ്ങളെ ജീവിതശൈലിയിൽ അതുപോലെതന്നെ ഭക്ഷണരീതിയിൽ ഒക്കെ ഒരുപാട് മാറ്റങ്ങളൊക്കെ വരുത്തേണ്ടതായി ഉണ്ട്.. അതുകൊണ്ടുതന്നെ നമുക്ക് ഇന്ന് ഈ ഒരു വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.. ആദ്യം നമുക്ക് എന്താണ് ഒബിസിറ്റി അഥവാ അമിതവണ്ണം എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിലെ കൊഴുപ്പുകളെ.
നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധം വർദ്ധിക്കുന്ന ഒരു അവസ്ഥയാണ് ഇത്.. പണ്ട് ഒക്കെ ഇത് മധ്യവയസ്കരായ അല്ലെങ്കിൽ പ്രായം കൂടിയ ആളുകളിലൊക്കെയിരുന്നു കണ്ടുവന്നിരുന്നത്.. പക്ഷേ ഇന്നത്തെ സാഹചര്യം അങ്ങനെയല്ല വളരെ ചെറിയ കുട്ടികളിൽ തുടങ്ങി ചെറുപ്പക്കാരായ ആളുകളിൽ പോലും ഇത്തരം ഒരു പ്രശ്നം കണ്ടുവരുന്നു.. ഇത് വരുന്നത് മാത്രമല്ല ഏഴുപ്രശ്നം വളരെയധികം ബുദ്ധിമുട്ടുകളാണ് ആളുകൾ ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നത്..
അപ്പോൾ നമ്മൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടത് നമുക്ക് ഒബിസിറ്റി ഉണ്ട് അല്ലെങ്കിൽ അമിതവണ്ണം ഉണ്ട് എന്നുള്ളത് എങ്ങനെ മനസ്സിലാക്കാം എന്നുള്ളതാണ് അതിനു സഹായിക്കുന്ന ടെസ്റ്റുകൾ എന്തെല്ലാമാണ്.. നമുക്ക് ഒബിസിറ്റി ഉണ്ട് എന്ന് കണ്ടെത്താൻ സഹായിക്കുന്നതാണ് ബിഎംഐ എന്ന് പറയുന്നത്.. അപ്പോൾ നമുക്ക് ഇത്തരത്തിൽ അമിതവണ്ണം എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.. ഇത് പ്രധാനമായും രണ്ടുതരം കാരണങ്ങൾ കൊണ്ടുണ്ടാകാം അതായത് ഒന്ന് പുറത്തുനിന്നുള്ള കാരണങ്ങൾ കൊണ്ടുവരാം. അതുപോലെ തന്നെ അകത്തുനിന്ന് ഉള്ള കാരണങ്ങൾ കൊണ്ടും വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….