കൂർക്കംവലി എന്നുള്ള പ്രശ്നം പൂർണമായും പരിഹരിക്കാൻ സഹായിക്കുന്ന നൂതന ട്രീറ്റ്മെൻറ്കൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കൂർക്കം വലിയെ കുറിച്ചാണ് സംസാരിക്കുന്നത്. ഇതിനുമുമ്പ് ഈയൊരു വിഷയത്തെക്കുറിച്ച് വീഡിയോ ചെയ്തിരുന്നു അതിൽ പറഞ്ഞ കാര്യങ്ങൾ എന്തുകൊണ്ടാണ് കൂർക്കം വലി വരുന്നത് അതുമായി ബന്ധപ്പെട്ട കാരണങ്ങൾ അതുപോലെ ആ ഒരു കൂർക്കം വലി എന്തെല്ലാം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ്..

എന്നാൽ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഈ കൂർക്കം വലിക്ക് നമ്മൾ ചെയ്യേണ്ട പ്രധാനപ്പെട്ട ട്രീറ്റ്മെന്റുകളെ കുറിച്ചാണ്.. കൂർക്കം വലി മറ്റുള്ളവർക്ക് എത്രത്തോളം ശല്യം ഉണ്ടാക്കുന്നു അതിനേക്കാളും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് രോഗിക്ക് തന്നെയാണ് കാരണം അത് നമ്മുടെ ഹാർട്ടിനും അതുപോലെ ബിപിയും അതുപോലെ പകൽ ഉറക്കം തൂങ്ങിയിട്ട് ആക്സിഡൻറ് സംഭവിക്കുക തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ഈ പറയുന്ന കൂർക്കം വലി സംബന്ധിച്ച്..

അതിന്റെ ഒരു കാരണം കൂർക്കംവലിയുടെ വെറും ശബ്ദം മാത്രമല്ല.. അത് ഇടയിൽ സ്റ്റക്ക് ആവാറുണ്ട്.. അതായത് നമ്മൾ ഉറക്കത്തിനിടയിൽ ശ്വാസം വലിക്കാതെ 10 സെക്കൻഡ് ഓളം നിൽക്കുന്നത് ആണ് ആപ്പിനിയ എന്നും പറയും.. അത് ഇടയ്ക്കിടയ്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ ഉറക്കത്തിന് അത് ബാധിക്കുന്നത്.. അപ്പോൾ അത് എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കുന്നതാണ് ഇതിന് ആദ്യമായി ചെയ്യുന്ന ഒരു ടെസ്റ്റ്..

അതായത് ഇതിനെ സ്ലീപ് സ്റ്റഡി എന്ന് പറയും.. ഇതുമായി ബന്ധപ്പെട്ട നിങ്ങൾ ഒരു ഡോക്ടറെ പോയി കാണുമ്പോൾ ആദ്യം ഇതിന്റെ പ്രഥമ ടെസ്റ്റുകൾ എല്ലാം കഴിഞ്ഞ് മൂക്കിനുള്ളിലെ ചെക്കിങ് എല്ലാം കഴിഞ്ഞു കഴിയുമ്പോൾ ചെയ്യുന്ന ആദ്യത്തെ ടെസ്റ്റ് ആണ് ഈ പറയുന്ന സ്ലീപ് സ്റ്റഡി എന്ന് പറയുന്നത്.. ഇത് നിങ്ങൾക്ക് ഹോസ്പിറ്റലിൽ ഇരുന്ന് ചെയ്യാൻ അല്ലെങ്കിൽ വീട്ടിലിരുന്ന് ചെയ്യാനുള്ള സൗകര്യങ്ങളും ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *