ഭാര്യയുടെ അവിഹിതബന്ധം കണ്ടെത്തുവാനായി ഭർത്താവ് ചെയ്ത പണി കണ്ടോ…

സുഹൃത്തുക്കളുടെ ഇടയിലെ മാതൃക ദമ്പതിമാർ ആണ് സുനിലും ബീനയും.. ക്ലബ്ബിലെ ഏത് ആഘോഷങ്ങളിലും ബീനയാണ് അവതാരിക.. ഏവരെയും ആകർഷിക്കുന്ന സ്വഭാവ രീതി.. അവൾക്ക് ഇണങ്ങുന്ന വസ്ത്രധാരണം.. വ്യത്യസ്തമായ കഴിവുകൾ.. സുനിലും വളരെ സ്മാർട്ട് ആണ് കാരണം ചെറിയ പ്രായത്തിൽ തന്നെ ഇത്രയും വലിയ പൊസിഷനിൽ എത്തിയല്ലോ എന്ന് പറഞ്ഞുകൊണ്ട് മറ്റുള്ളവർ അസൂയപ്പെടും എങ്കിലും ഓഫീസിലെ സുനിലിന് എല്ലാവർക്കും കാര്യമാണ്..

ഫ്ലാറ്റിൽ ആണെങ്കിൽ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ ഉണ്ടാവും.. അവധിക്കാലത്ത് ടൂർ സംഘടിപ്പിക്കാനും ഓണാഘോഷ പരിപാടികൾ നടത്താനും മുന്നിട്ട് ഇറങ്ങും.. ഇവരുടെ ഒരേയൊരു മകൾ രണ്ടാം ക്ലാസിൽ പഠിക്കുന്നു.. ഊട്ടിയിലെ പ്രശസ്തമായ റസിഡൻഷ്യൽ സ്കൂളിലാണ് പഠിക്കുന്നത്.. സുനിലിന് മകളെ ദൂരെ വിട്ട് പഠിപ്പിക്കുന്നതിന് ഇഷ്ടമല്ലായിരുന്നു.. എന്നാൽ ബീന അതുപോലെ ഒരു സ്കൂളിൽ പഠിച്ച വളർന്നത് കൊണ്ട് തന്റെ മകളും.

അങ്ങനെതന്നെ വളരണമെന്ന് നിർബന്ധം പിടിച്ചു.. പുറമേയുള്ള പകിട്ടുകൾ കണ്ട് മയങ്ങിയത് കൊണ്ട് അവൻ സുനിലിന്റെയും ബീനയുടെയും ജീവിതത്തിൽ ഉണ്ടായിരുന്ന അസംതൃപ്തികൾ ആരും അറിഞ്ഞില്ല. സുനിലിന് ഓഫീസ് സംബന്ധമായി ഇടയ്ക്ക് വിദേശയാത്രകൾ പോകേണ്ടിവരും.. ദുബായിലും ചൈനയിലും ഒക്കെ പോകാറുണ്ട്.. ഒരു ദിവസം വിദേശയാത്ര കഴിഞ്ഞു വന്നപ്പോൾ ഫ്ലാറ്റിലെ സെക്യൂരിറ്റി ഞെട്ടിക്കുന്ന ഒരു വിവരവും ആയി സുനിലിനെ കാണാൻ വന്നു..

സാറിനോട് ഇത് പറയുന്നതിൽ എനിക്ക് വളരെയധികം വിഷമമുണ്ട്.. എങ്കിലും സാറിനോട് ഇത് പറയാതിരിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല.. സാർ യാത്ര പോകുന്ന പല അവസരങ്ങളിലും ഒരു ആൾ മേടത്തെ കാണാൻ വരുന്നുണ്ട്.. ചില ദിവസങ്ങളിൽ രാത്രിയും ഇവിടെ തങ്ങുന്നുണ്ട് എന്ന് തോന്നുന്നു.. മേടത്തിന് എന്നെ വലിയ കാര്യമാണ് എന്നെ ഒരുപാട് പണം തന്നിട്ടും അല്ലാതെയും സഹായിച്ചിട്ടുണ്ട്.. അതുകൊണ്ടാണ് ഇത്രയും ദിവസം സാറിനോട് ഒന്നും പറയാതിരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *