ഇത്തരം കാര്യങ്ങൾ മുൻപേ മനസ്സിലാക്കിയാൽ പൈൽസ് എന്ന രോഗം വരാതെ പ്രതിരോധിക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പൈൽസ് അഥവാ ഹെമറോയിഡ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ഈ ഒരു അസുഖം കാരണം ഇന്ന് ഒരുപാട് ആളുകൾ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. എന്നാൽപോലും ആളുകൾ ഇത് പുറത്ത് പറയാൻ മടിക്കുന്ന ഒരു അസുഖം കൂടിയാണ്.. ഇത്തരം ഒരു അസുഖം ഉണ്ടാകുമ്പോൾ ഒരു ഡോക്ടറെ കാണുകയോ അല്ലെങ്കിൽ മറ്റ് ആരോടെങ്കിലും.

ഒരു വിഷയം പങ്കുവയ്ക്കുകയോ പോലും ചെയ്യുന്നില്ല.. ഇതിനെല്ലാം കാരണം ആ ഒരു രോഗത്തെക്കുറിച്ച് അറിയാത്തത് മൂലമാണ്.. പലരും ഇത്തരം അസുഖം ഉണ്ടാകുമ്പോൾ ആരോടും അത് പങ്കുവയ്ക്കാതെ ഒരു ഡോക്ടറെ പോയി കാണാതെ അവർ തന്നെ സ്വയം ചികിത്സ തേടുകയാണ് ചെയ്യുന്നത്.. ഇത് പലപ്പോഴും ഒരു മോശപ്പെട്ട അസുഖമാണ് എന്നു കരുതി ആളുകൾ പരിശോധനയ്ക്ക് പോകാറില്ല.. എന്നാൽ ഈ ഒരു അസുഖത്തെ നമ്മൾ സ്വയം ചികിത്സ.

നടത്തുകയും അല്ലെങ്കിൽ ചികിത്സിക്കാതെ ഇരിക്കുകയും ഒക്കെ ചെയ്യുമ്പോൾ അത് പിന്നീട് നിങ്ങളെ ഒരുപാട് കോംപ്ലിക്കേഷനിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. നമുക്ക് ആദ്യം എന്താണ് പൈൽസ് എന്നും അതിനെക്കുറിച്ചുള്ള മറ്റു പല കാര്യങ്ങൾ എല്ലാം ചർച്ച ചെയ്യാം.. പൈൽസ് എന്ന രോഗം പ്രധാനമായും നാല് തരത്തിലാണ് ഉള്ളത്.. അടുത്തതായി നമുക്ക് പൈൽസ് വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ്.

എന്നും യൂനാനി വൈദ്യശാസ്ത്രം ഇതിനെക്കുറിച്ച് എന്താണ് പറയുന്നത് എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം.. യൂനാനി വൈദ്യശാസ്ത്രം അനുസരിച്ച് ശരീരത്തിൽ ചൂട് വർദ്ധിക്കുമ്പോഴാണ് പൈൽസ് എന്നുള്ള ഒരു അസുഖം ഉണ്ടാകുന്നത്.. അതായത് ശരീരത്തിൽ ചൂട് വർദ്ധിക്കുകയും അത് മൂലം മലബന്ധം എന്നുള്ള അസുഖത്തിന് കാരണമാകുകയും ചെയ്യുന്നു ഇതാണ് പൈൽസിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണമായി പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *