ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മളെല്ലാവരും സൂപ്പർമാർക്കറ്റുകളിലൊക്കെ പോകുമ്പോൾ നോക്കിയാൽ കാണുന്ന ഒരു സാധനം ഉണ്ട് അതായത് അവിടെയുള്ള ഷെൽഫുകളിൽ നിറയെ ഹെയർ കെയർ പ്രോഡക്ടുകൾ.. മുടികൊഴിച്ചിൽ നിർത്താനുള്ളത് അതുപോലെ തന്നെ മുടി വളരാൻ സഹായിക്കുന്നത് അതുപോലെ മുടിയുടെ ആരോഗ്യത്തിന് ഉള്ള പലതരം എണ്ണകൾ..
അതുപോലെ ഹെയറിൽ ഉപയോഗിക്കേണ്ട പലതരം സിറം ഒക്കെ കാണാറുണ്ട്. എന്താണ് ഇതിൻറെ അർത്ഥം പ്രധാനമായും രണ്ട് കാര്യങ്ങളാണ്.. ഒന്നാമതായിട്ട് ഇത് നമ്മൾ വിചാരിക്കുന്നത് പോലെ വളരെ ചെറിയ ഒരു പ്രശ്നമല്ല. ഈ ലോകത്ത് മുഴുവനാളുകൾക്കും ഉള്ള ഒരു പ്രശ്നം തന്നെയാണ് മുടികൊഴിച്ചിൽ എന്ന് പറയുന്നത്.. രണ്ടാമതായിട്ട് ഒരു പ്രോഡക്റ്റ് രണ്ടുമൂന്നുപേർക്ക് ഒരുപോലെ വർക്ക് ചെയ്യുന്നില്ല. ഉദാഹരണത്തിന് നമ്മുടെ സുഹൃത്തുക്കൾ തന്നെ പറയാറുണ്ട്.
മുടികൊഴിച്ചിൽ ഉണ്ടായപ്പോൾ അതിനെ പ്രത്യേകമായ ഒരു പ്രോഡക്റ്റ് ഉപയോഗിച്ചു.. അതോടുകൂടി എന്റെ മുടികൊഴിച്ചിൽ പ്രശ്നം മാറികിട്ടി അല്ലെങ്കിലും മുടിയുടെ ഉള്ള് കൂടുതൽ വർദ്ധിച്ചു എന്നാൽ ആ ഒരു പ്രോഡക്റ്റ് നമ്മൾ വാങ്ങി ഉപയോഗിച്ചാൽ നമുക്ക് ഒരു റിസൾട്ട് കിട്ടുന്നതുമില്ല.. ഈ പറയുന്ന സിറ്റുവേഷൻ ആണ് ഇനി പറയാൻ പോകുന്ന പ്രൊസീജർ നിങ്ങൾക്ക് ആവശ്യമായി വരുന്നത് അല്ലെങ്കിൽ കൂടുതൽ ഗുണം ചെയ്യുന്നത്..
നമുക്ക് വേണ്ടി തന്നെ ഉണ്ടാക്കുന്ന ഒരു പ്രോഡക്റ്റ് ഉണ്ടെങ്കിലോ. അത് നമ്മുടെ തലയിൽ വർക്ക് ചെയ്യാനുള്ള സാധ്യത കൂടുതലും ഉണ്ടെങ്കിലും.. അപ്പോൾ എന്താണ് നമുക്ക് പിആർപി എന്നുള്ളതിനെ കുറിച്ച് നോക്കാം. അതുപോലെതന്നെ ജി എസ് സി എന്താണെന്ന് നോക്കാം.. ഇത് രണ്ടും വളരെ സിമിലർ ആയിട്ടുള്ള കാര്യമാണ്.. ഇത് തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. നമ്മുടെ ബ്ലഡിൽ തന്നെ നമ്മുടെ കോശങ്ങൾ വളരാൻ സഹായിക്കുന്ന കുറച്ച് ഗ്രോത്ത് ഫാക്ടർ ഉണ്ട്.. അത് നമ്മുടെ പ്ലേറ്റ്ലെറ്റ് എന്നുള്ള ഒരു സെല്ലിലാണ് അടങ്ങിയിരിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….