ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട കുറിച്ചാണ്.. ഒരു പ്രമേഹരോഗി പോലും ഇല്ലാത്ത മലയാളി കുടുംബം എന്നു പറയുന്നത് വളരെ വിരളമാണ്.. പ്രായപൂർത്തിയായ ആളുകളിൽ മാത്രം കണ്ടിരുന്ന ടൈപ്പ് ടു പ്രമേഹം ഇന്ന് കുട്ടികളിൽ പോലും കണ്ടു തുടങ്ങിയിരിക്കുന്നു. ജീവിതകാലം മുഴുവൻ മരുന്നുകൾ അല്ലെങ്കിൽ ഇൻസുലിൻ ഇഞ്ചക്ഷൻ രണ്ടും കൂടി എടുക്കുക എന്നുള്ളതാണ് മെഡിക്കൽ ലോകം അംഗീകരിച്ചിരിക്കുന്ന ചികിത്സാരീതികൾ..
പ്രമേഹം ഒരു ജീവിതശൈലി രോഗം ആണ്.. രോഗി അവരുടെ ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്താൻ തയ്യാറായാൽ വെറും മൂന്ന് ദിവസത്തിനുള്ളിൽ അവരുടെ ഭക്ഷണത്തിനു ശേഷമുള്ള ഷുഗർ 140 താഴെ എത്തിക്കാൻ മൂന്നാം നാലോ മാസത്തിനുള്ളിൽ തന്നെ hba1c ആറിൽ താഴെ എത്തിക്കാനും ഒട്ടുമിക്ക ആളുകൾക്കും സാധിക്കുന്നതേയുള്ളൂ.. അങ്ങനെ ബ്ലഡ് ഷുഗർ മരുന്നുകൾ ഇല്ലാതെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ.
പ്രമേഹം ഉണ്ടാക്കുന്ന ഹാർട്ട് അറ്റാക്ക് അതുപോലെ സ്ട്രോക്ക് വൃക്ക തകരാറും കാഴ്ചകൾ നഷ്ടപ്പെടലും അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന ഉണങ്ങാത്ത മുറിവുകളും ക്യാൻസറുകളും ഒക്കെ ഒഴിവാക്കാൻ സാധിക്കുന്നതേയുള്ളൂ.. ജീവിതശൈലി ക്രമീകരണത്തിലൂടെ പ്രമേഹം മാറ്റാൻ സാധിക്കുന്നതിന്റെ ശാസ്ത്രം എന്താണെന്ന് ആദ്യം മനസ്സിലാക്കണം.. ആദ്യം ഈ ഡയബറ്റീഷൻ എന്താണ് സംഭവിക്കുന്നത് എന്നുള്ളത് ആണ് നമ്മൾ ആദ്യം അറിയേണ്ടത്..
ബേസിക്കലി പ്രമേഹം രണ്ട് ടൈപ്പ് ആണ് അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. അതായത് ആദ്യത്തേത് ടൈപ്പ് വൺ പ്രമേഹവും രണ്ടാമത്തേത് ടൈപ്പ് ടു പ്രമേഹം.. ഈ ടൈപ്പ് വൺ പ്രമേഹം എന്നു പറഞ്ഞാൽ നമ്മുടെ ബ്ലഡ് ഷുഗറിന് കൺട്രോൾ ചെയ്യുന്ന ഒരുപാട് ഹോർമോൺ ഉണ്ട് എങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇൻസുലിൻ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….