ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പുരുഷന്മാരിൽ ഏകദേശം 50% ആളുകളും ഫേസ് ചെയ്യുന്ന ഒരു പ്രധാന വിഷയത്തെക്കുറിച്ച് നമുക്ക് ഇന്ന് ചർച്ച ചെയ്യാം. 50% ആളുകൾ ഇന്ന് അതുകാരണം അവരുടെ ജീവിതത്തിൽ ഒരുപാട് സഫർ ചെയ്യുന്നുണ്ട് എങ്കിലും അതിൽ വെറും 20% ആളുകൾ മാത്രമാണ് ഈയൊരു പ്രശ്നത്തിനുള്ള പ്രോപ്പർ സൊല്യൂഷൻ കണ്ടെത്താറുള്ളൂ.. അല്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ.
അതിന് ഒരു ഡോക്ടറെ പോയി കണ്ട് കറക്റ്റ് ആയിട്ടുള്ള ട്രീറ്റ്മെൻറ് എടുക്കാറുള്ളൂ.. അത്രയും രഹസ്യമായി ഈ ഒരു അസുഖത്തെ കൊണ്ട് നടക്കുകയും ഈ ഒരു ബുദ്ധിമുട്ടുകാരനും വളരെ മാനസികമായും ശാരീരികമായും ഒരുപാട് വിഷമിക്കുകയും ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യുന്നുണ്ട് മാത്രമല്ല ഈ ഒരു പ്രശ്നം കാരണം ഡിപ്രഷൻ പോലുള്ള അവസ്ഥകളിലേക്ക് വരെ ആളുകൾ ചെന്ന് എത്തുന്നുണ്ട്.. അതാണ് ലൈംഗിക പ്രശ്നങ്ങൾ എന്നു പറയുന്നത്.
പലപ്പോഴും പുരുഷന്മാരിലെ ഉണ്ടാകുന്ന ഇത്തരം ലൈംഗിക പ്രശ്നങ്ങൾ അവരുടെ ആണത്തത്തെ തന്നെ ബാധിക്കുന്നതായിട്ട് അവർക്ക് കരുതുന്നു.. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ പുറത്ത് അറിയുമ്പോൾ അത് അവർക്ക് എന്തോ ഒരു ബുദ്ധിമുട്ട് അല്ലെങ്കിൽ നാണക്കേട് ഉള്ളതുപോലെയാണ്.. അതായത് മറ്റുള്ളവർ എനിക്ക് ഈ ഒരു രോഗമുണ്ട് എന്നറിഞ്ഞാൽ എന്ത് വിചാരിക്കും എന്നെക്കുറിച്ച് എന്നുള്ള ചില അനാവശ്യ ധാരണകളും അവർക്കിടയിൽ ഉണ്ട്..
ഇത്രയും പറഞ്ഞതുകൊണ്ട് നിങ്ങൾ എല്ലാവരുടെയും അടുത്ത് ഈ ഒരു അസുഖത്തെക്കുറിച്ച് പറയണം എന്നുള്ളതല്ല ഇതിൽ നിന്നും ഉദ്ദേശിക്കുന്നത് ഇത്തരം രോഗങ്ങൾ നിങ്ങൾക്ക് ഉണ്ടാകുമ്പോൾ അപ്പോൾ തന്നെ അതുമായി ബന്ധപ്പെട്ട നല്ലൊരു ഡോക്ടറെ കണ്ട് പ്രോപ്പർ ആയിട്ടുള്ള ഒരു ട്രീറ്റ്മെൻറ് എടുക്കണം അതിലൂടെ ഈ ഒരു പ്രശ്നം പരിഹരിക്കണം എന്നുള്ളത് മാത്രമാണ് ഉദ്ദേശിക്കുന്നത്.. പലരും ദാമ്പത്യ ജീവിതത്തിൽ സ്വന്തം പാർട്ണറിനോടുകൂടി ഇത്തരം പ്രശ്നങ്ങൾ പങ്കുവെക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…