ഇപ്പോൾ കർക്കടക മാസമാണ് നമുക്കറിയാം രാമായണമാസം എന്നും ഇതിനെ പറയും.. പൊതുവേ കർക്കിടകം മാസത്തിലെ നമ്മൾ ഒരു ദൈവികത നിറഞ്ഞ ഒരു മാസം ആയിട്ടാണ് കാണാറുള്ളത്.. പലരും ഈ മാസം കൂടുതൽ ഭക്തിയോടുകൂടി രാമായണം ഒക്കെ ചൊല്ലി ആണ് കടന്നു പോകാറുള്ളത്.. ഇന്ന് ഇവിടെ പറയാൻ പോകുന്നത് കർക്കിടക മാസത്തിൽ ഉണ്ടാകുന്ന ചില സൂചനകൾ വച്ച് നമുക്ക് നമ്മുടെ ഭാവി ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും..
അപ്പോൾ അത് എന്തൊക്കെ സൂചനകളാണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ചിലപ്പോൾ അത് പ്രകൃതി കാണിച്ചുതരുന്ന സൂചനകൾ ആയിരിക്കാം അല്ലെങ്കിൽ ചില ജീവജാലങ്ങളിലൂടെ കാണുന്ന സൂചനകൾ ആയിരിക്കാം.. ചിങ്ങമാസം വന്നു കഴിഞ്ഞാൽ നമ്മുടെ ജീവിതം ഏത് രീതിയിലാണ് മാറുന്നത്.. നമ്മുടെ ജീവിതം കൂടുതൽ ഉയർച്ചയിലേക്ക് പോകുന്ന അല്ലെങ്കിൽ ജീവിതത്തിലേക്ക് കൂടുതൽ ദോഷങ്ങൾ ആണോ കടന്നുവരുന്നത്.
തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ പറയുന്ന ലക്ഷണങ്ങളിലൂടെ കണ്ടു മനസ്സിലാക്കാൻ സാധിക്കും.. പ്രകൃതി നമുക്ക് ഇത്തരം ലക്ഷണങ്ങൾ കാണിച്ചുതരുന്നത് മുമ്പ് പറഞ്ഞതുപോലെ ഒന്നില്ലെങ്കിൽ ജീവജാലങ്ങളിലൂടെ അല്ലെങ്കിൽ സസ്യങ്ങളിലൂടെ ഒക്കെയാണ്.. അപ്പോൾ ഇത്തരം ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പല്ലി നൽകുന്ന ലക്ഷണങ്ങൾ എന്നു പറയുന്നത്.. നമുക്ക് ഗൗളിശാസ്ത്രവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടി മനസ്സിലാക്കാം..
അപ്പോൾ ഏതൊക്കെ ലക്ഷണങ്ങൾ കണ്ടാലാണ് നമ്മുടെ ജീവിതം കൂടുതൽ രക്ഷപ്പെടുക എന്നുള്ളതും ഏതൊക്കെ കണ്ടാലാണ് ദോഷമായി ഭവിക്കുന്നത് എന്നുള്ള കാര്യങ്ങളെ കുറിച്ചൊക്കെ നമുക്ക് നോക്കാം.. ആദ്യം നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ പറയുന്ന ഗൗളിശാസ്ത്രം വളരെയധികം സത്യമുള്ളതാണ്.. ഇതിലൂടെ പറഞ്ഞാൽ അത് കൃത്യമായി തന്നെ നടക്കും എന്നുള്ളതാണ് സത്യം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….