ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഹണി ട്രാപ്പിംഗ് എന്നുള്ളത് നമ്മൾ പലരിലും ഒന്ന് കേട്ട് അല്ലെങ്കിൽ മറന്നുപോയ ഒരു വാക്കാണ്.. ഇന്നത്തെ പല യുവജനങ്ങൾക്കും ഇതിനെക്കുറിച്ച് ചോദിച്ചാൽ അറിയാം.. എന്നാൽ പ്രായമായ ആളുകൾക്ക് ഇതിനെക്കുറിച്ച് ചോദിച്ചാൽ അത് എന്താണ് എന്ന് പോലും അറിയില്ല.. അതുപോലെതന്നെ മറ്റൊരു ട്രാപ്പിലാണ് പങ്കാളികളെ പരസ്പരം വെച്ചു മാറുക..
അതിനുവേണ്ടി പരസ്പരം ഓരോ ഗ്രൂപ്പുകൾ ഉണ്ടാക്കുക.. നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ അല്ലെങ്കിൽ നമ്മുടെ സംസ്കാരം ഇത്രയും മാറിപ്പോയോ എന്നൊക്കെ നമ്മൾ ഇതൊക്കെ കേൾക്കുമ്പോൾ ആലോചിച്ചു പോയേക്കാം.. പലർക്കും തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ദാമ്പത്യ പ്രശ്നങ്ങളും മാനസികമായ പ്രശ്നങ്ങളും ഒന്നും ചർച്ചചെയ്യാൻ മാത്രമുള്ള ഒരു പ്ലാറ്റ്ഫോം ഇല്ല.. അതുപോലെതന്നെ ഡോക്ടർമാർക്കും രോഗികൾക്കും.
ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒക്കെ തുറന്നു പറയാൻ തന്നെ മടിയാണ് അതുപോലെ പേടിയാണ് അല്ലെങ്കിൽ ചമ്മലാണ് എന്നൊക്കെ ഉള്ളതുകൊണ്ട് ഇതുപോലുള്ള ലൈംഗിക വൈകൃതങ്ങളും ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും നമ്മുടെ സമൂഹത്തിൽ ആകെ ഗ്രേസിച്ച് നിൽക്കുകയാണോ എന്ന് സംശയിച്ചു പോകും.. ഇന്ന് ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത് വളരെ വലിയ ഒരു ബിസിനസുകാരനെ ഒരു ഹണി ട്രാപ്പ് ചെയ്ത ഒരു കഥയെ കുറിച്ചാണ്..
ഭാര്യ മരിച്ചുപോയ അദ്ദേഹത്തിന് ഏകദേശം 41 വയസ്സ് പ്രായമുണ്ട്.. അദ്ദേഹത്തിന് രണ്ടു മക്കളും ഉണ്ടായിരുന്നു.. ഗൾഫിൽ ജോലി ചെയ്തിരുന്ന ആ ഒരു സമയത്ത് അദ്ദേഹത്തിൻറെ ഫോണിലേക്ക് ഒരു സ്ത്രീയുടെ അടുത്ത് നിന്നും മെസ്സേജ് വന്നിരുന്നു.. എവിടുന്നു വാട്സ്ആപ്പ് നമ്പർ കിട്ടി അങ്ങനെ അയച്ചതാണ്.. അതൊരു തുടക്കമായിരുന്നു പക്ഷേ അത് ഒരു സൗഹൃദം മാത്രമായിരുന്നു ആദ്യം.. പിന്നീട് അത് കുറച്ച് കാലങ്ങൾ കഴിഞ്ഞപ്പോൾ പ്രണയമായി മാറി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….