ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വളരെ കോമൺ ആയിട്ട് ആളുകളിൽ കണ്ടുവരുന്ന ഡയബറ്റിസ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. അതുപോലെ ഒരു രോഗിക്ക് ഡയബറ്റിസ് ഉണ്ടോ ഇല്ലയോ എന്നുള്ളത് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും എന്നും അഥവാ ഡയബറ്റീസ് ഉണ്ടെങ്കിൽ തുടർന്ന് എന്തെല്ലാം ട്രീറ്റ്മെന്റുകളാണ് നൽകുന്നത് എന്നും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം..
നമുക്ക് ആദ്യം ഡയബറ്റീസ് ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം.. രോഗിക്ക് ഡയബറ്റിസ് ഉണ്ടെന്ന് മനസ്സിലായിക്കഴിഞ്ഞാൽ ഡോക്ടർ ഡ്രഗ്സ്സ് ആണ് നൽകാറുള്ളത്.. അതുപോലെ ഡയബറ്റീസ് ഉണ്ടായിക്കഴിയുമ്പോൾ ജീവിതരീതിയിലും ഭക്ഷണരീതിയിലും എന്തെല്ലാം മാറ്റങ്ങളാണ് വരുത്താൻ കഴിയുക അതിനെക്കുറിച്ച് നമുക്ക് നോക്കാം.. അതിൽ ആദ്യത്തേത് ബ്ലഡിലെ ഷുഗർ ലെവൽ കൂടുന്ന ഒരു കണ്ടീഷനാണ്..
ഇത് പലതരത്തിലാണ് ഉള്ളത് ആദ്യമായിട്ട് പോളിഡിപ്സീരിയ അതുപോലെതന്നെ രണ്ടാമത്തെ പോളി യൂറിയ… അതായത് യൂറിൻ പോകുന്ന ലെവൽ വളരെയധികം കൂടുതലായിരിക്കും അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് പോകണം എന്നുള്ള തോന്നൽ വരും.. കൂടാതെ മൂത്രം വല്ലാതെ പതഞ്ഞു പോവുകയും ചെയ്യും.. അതുപോലെതന്നെ ഇത്തരം ഡയബറ്റീസ് ഉള്ള ആളുകൾക്ക് വിശപ്പ് വളരെയധികം കൂടുതലായിരിക്കും അത് കൂടാതെ തന്നെ വല്ലാതെ വിയർത്തു കൊണ്ടിരിക്കും..
പൊതുവേ ഇത്രത്തോളം ഭക്ഷണം വിശപ്പ് കൂടി കഴിച്ചാൽ പോലും അവർക്ക് വെയിറ്റ് ലോസ് ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.. അപ്പോൾ ഇത്തരം ഉണ്ടായാൽ നമുക്ക് ഒരു സംശയവും ഇല്ലാതെ തന്നെ അത് ഡയഗണോ ചെയ്യാൻ സാധിക്കും അത് ഡയബറ്റിസ് ആണ് എന്നുള്ളത്.. ഇത്തരം രോഗികൾക്ക് ഈ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ നമ്മൾ അതിനുള്ള ടെസ്റ്റുകൾ ആണ് ചെയ്യാൻ നിർദ്ദേശിക്കാറുള്ളത്.. ഒരിക്കൽ ഡയബറ്റീസ് ഉണ്ടെന്ന് കണ്ടെത്തി കഴിഞ്ഞാൽ പിന്നീട് രോഗി ചെയ്യേണ്ടത് ഡയറ്റും അതുപോലെതന്നെ മരുന്നും കൺട്രോൾ കഴിക്കുക എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….