കൂട്ടുകാരൻ അജ്മലിന്റെ വിവാഹദിവസം അവൻറെ ഭാര്യ സൽമ മണവാട്ടിയായി പന്തലിലേക്ക് എത്തിയപ്പോൾ കൂട്ടത്തിൽ എവിടെയും അവൻറെ ഉമ്മയെ കാണാത്തത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു.. പൊതുവേ മകൻറെ ഭാര്യയായി വരുന്ന പെൺകുട്ടി അവൻറെ അമ്മയ്ക്ക് മരുമകൾ തന്നെയാണ് എന്നാണ് സമൂഹം പറയുന്നത് എങ്കിലും ശരിക്കും പറഞ്ഞാൽ മകൾ തന്നെയാണ്.. ഇനി അങ്ങനെയൊന്നും കണ്ടില്ലെങ്കിൽ പോലും.
മരുമകളെ ആദ്യമായി പന്തലിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവേണ്ടത് ഉമ്മ തന്നെയാണ്.. എന്തിനും ഏതിനും അവരുടെ കൂടെ ഉമ്മ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.. അതുതന്നെയാണ് നാട്ടുനടപ്പ് അതുതന്നെയാണ് മര്യാദ.. അജ്മലിന്റെ അടുത്ത് ഈ ഒരു കാര്യത്തെക്കുറിച്ച് ചോദിക്കണമെന്നുണ്ട് പക്ഷേ അവന്റെ അടുത്ത് മുഴുവൻ സ്ത്രീകളാണ്.. ആളുകൾ ഒരുപാട് ഉള്ള ആ ഒരു പന്തലിൽ അവൻറെ ഉമ്മ ഉണ്ടോ എന്നുള്ളത് ഞാൻ ഒന്നുകൂടി നോക്കി ഉറപ്പുവരുത്തി..
അവിടെ അവൻറെ ഉമ്മയല്ലാതെ ബാക്കി എല്ലാവരെയും കാണാൻ കഴിഞ്ഞു.. ഇനി ബാക്ക് സൈഡിൽ വല്ലതും ഉണ്ടാകുമോ.. പക്ഷേ ആ മകൻറെ ഭാര്യ വീട്ടിലേക്ക് വരുമ്പോൾ ആ ഒരു സദസ്സും മുഴുവൻ നിറഞ്ഞു നിൽക്കേണ്ടത് അവൻറെ അമ്മ തന്നെയാണ്.. ഇതിനെക്കാളും അവർക്ക് എന്താണ് ഇത്ര വലിയ തിരക്കുള്ളത് അവനെ എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.. കൂടുതൽ ആലോചിച്ചു നിൽക്കാതെ അവിടെയുള്ള ആളുകളെയെല്ലാം.
തള്ളി മാറ്റി വീടിൻറെ പുറകിലുള്ള അടുക്കള ഭാഗത്തേക്ക് ചെന്നു.. അവിടെയെല്ലാം തിരഞ്ഞു നോക്കി പക്ഷേ അമ്മയെ കാണാനില്ല.. പിന്നെ ഞാൻ അവിടെ ഇരിക്കുന്ന ഒന്ന് രണ്ട് ആൾക്കാരോട് ഉമ്മയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഉമ്മ അവരുടെ എന്തോ ഒരു കാര്യം പറഞ്ഞുകൊണ്ട് അയൽവാസിയുടെ വീട്ടിലേക്ക് പോയിരിക്കുകയാണ് എന്നുള്ള കാര്യം അറിയാൻ കഴിഞ്ഞത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….