ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരു ജീവിതകാലം മുഴുവൻ ഒരു ബാധ്യത വരേണ്ട അവസ്ഥയാണ് ശീക്രസ്കലനം ഉള്ള ഒരു വ്യക്തിയുടെ ഇണയെ സംബന്ധിച്ചിടത്തോളം അനുഭവപ്പെടുന്നത്.. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന അവസരത്തിൽ സ്ത്രീക്ക് രതിമൂർച്ഛ ഉണ്ടാക്കുന്നതിനു മുൻപ് ഏതാണ്ട് ഒരു പകുതിയിൽ വെച്ച് തന്നെ സ്കലനം സംഭവിക്കുകയാണ് എങ്കിൽ സ്ത്രീ കൂടുതൽ നിരാശയിലേക്ക് പോകുന്നു..
ആ ഒരു നിരാശ കൂടുതൽ ദേഷ്യമായി ഭവിക്കുന്നു.. ഇത്തരം ഒരു അവസ്ഥകളാണ് ശീക്രസ്കലനം കൊണ്ട് സംഭവിക്കുന്നത്. ഇത് കുടുംബബന്ധങ്ങളെ ഷിദിലം ആക്കുന്നു കുട്ടികളോട് വഴക്കുണ്ടാക്കുന്നു അല്ലെങ്കിൽ ഭർത്താവിൻറെ ബന്ധുക്കളോട് വഴക്ക് ഉണ്ടാക്കുന്നു അതുപോലെ ഭർത്താവിന് വേണ്ട രീതിയിലുള്ള ബഹുമാനം കൊടുക്കാത്ത ഒരു അവസ്ഥയിലേക്ക് വരുന്നു ഇതൊക്കെയാണ് ഈ ഒരു പ്രശ്നത്തിന്റെ പരിണിത ഫലങ്ങൾ എന്നു പറയുന്നത്..
ശീക്രസ്കലനം എന്നുള്ളത് ഒരു രോഗം അല്ല എന്നുള്ളത് ആദ്യം തന്നെ സൂചിപ്പിച്ചിരുന്നു.. എന്നാൽ ഈ ഒരു അവസ്ഥ അനുഭവിക്കുന്ന ദമ്പതികളെ സംബന്ധിച്ചിടത്തോളം ഇതൊരു വളരെയധികം അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. അതുപോലെ ദാമ്പത്യ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്ന അവസ്ഥ കൂടിയാണ്.. അപ്പോൾ ഇതിന് വേണ്ടവിധത്തിൽ ചികിത്സിച്ച് അതിനൊരു പരിഹാരം കണ്ടെത്തേണ്ട ഒരു കടമ ഇത്തരക്കാർക്ക് ഉണ്ട്.. ഇത്തരം പ്രശ്നങ്ങൾക്ക് ഇന്ന് നല്ല രീതിയിലുള്ള ട്രീറ്റ്മെന്റുകൾ അവൈലബിൾ ആയിട്ടുണ്ട്.. വളരെ കൃത്യമായ ചികിത്സയിലൂടെ ഈ ഒരു പ്രശ്നത്തെ നമുക്ക് പൂർണ്ണമായും പരിഹരിക്കാൻ സാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….