ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ ഞാൻ എന്റെ ആരോഗ്യത്തിൽ വളരെ ശ്രദ്ധിക്കാറുണ്ട് ഞാൻ നല്ല ഭക്ഷണ രീതിയാണ് ഫോളോ ചെയ്യുന്നത് അതുപോലെതന്നെ വ്യായാമങ്ങളും ചെയ്യുന്നുണ്ട്.. നല്ല ജീവിതരീതിയിൽ കൂടെയായിരുന്നു ഞാൻ മുന്നോട്ട് പോയിരുന്നത് പക്ഷേ എന്നിട്ട് പോലും എനിക്ക് ക്യാൻസർ രോഗം പിടിപ്പെട്ടു.. അല്ലെങ്കിലും പലരും പറയാറുണ്ട്.
ഇത്രയും ശ്രദ്ധിച്ചിട്ടും എൻറെ വീട്ടിലുള്ളവർക്ക് ഈ അസുഖം പിടിപെട്ടു.. അപ്പോൾ എന്തുകൊണ്ടാണ് ഇത്രയും ശ്രദ്ധിച്ചിട്ടും ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഇതിനുപിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. അതുപോലെ മറ്റു ചിലർ പറയാറുണ്ട് ഡോക്ടറെ ഞാൻ യാതൊരുവിധ ദുശീലങ്ങളും ഉപയോഗിക്കാറില്ല.. അതുപോലെതന്നെ അമിതമായ ഫാസ്റ്റ് ഫുഡുകൾ അല്ലെങ്കിൽ ബേക്കറി ഐറ്റംസ് അതുപോലെ റോഡ് സൈഡിലുള്ള വിലകുറഞ്ഞ ഭക്ഷണങ്ങളൊന്നും വാങ്ങി കഴിക്കാറില്ല.
എന്നിട്ടുപോലും എന്തുകൊണ്ടാണ് ഇത്രയും വലിയൊരു അസുഖം തങ്ങൾക്ക് വന്നത് എന്നുള്ളതിനെ കുറിച്ച് പലരും ചോദിക്കാറുണ്ട് അല്ലെങ്കിൽ ചിന്തിക്കാറുണ്ട്.. അപ്പോൾ ഇത്തരം ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യുന്നത്.. പൊതുവേ ക്യാൻസർ വന്നു എന്ന് പറയുമ്പോൾ അതിന് ഒരുപാട് കാരണങ്ങളുണ്ട്.. അതിനു പുകവലിയും മദ്യപാനവും മാത്രം ഒരു കാരണമായി പറയാൻ കഴിയില്ല.. ഈയൊരു ക്യാൻസർ വരുന്നതിൽ ഒരു പ്രധാന കാരണമായി പറയുന്നത്.
അല്ലെങ്കിൽ ഒരു 80 ശതമാനം കാരണമായി പറയുന്നത് നമ്മുടെ ഏജിങ് തന്നെയാണ്.. അതായത് പ്രായം കൂടുന്തോറും നമ്മുടെ ഇമ്മ്യൂണിറ്റി ലെവൽ കുറയുകയും ശരീരത്തിൽ പല മാറ്റം വരുകയും അതിൻറെ എല്ലാം ഭാഗമായിട്ട് ന്യൂട്രീഷനിൽ വേരിയേഷൻസ് ഉണ്ടാവുകയും അതുമൂലം ക്യാൻസർ വരികയും ചെയ്യുന്നതാണ് 80 ശതമാനം കാരണമായി പറയുന്നത്.. ബാക്കി 20 ശതമാനം എന്ന് പറയുന്നത് മറ്റ് കാരണങ്ങൾ കൊണ്ടൊക്കെ വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….