നീ ആ ബാർബർ ശേഖരന്റെ ഭാര്യ അല്ലേ.. ബസ്സിൽ രാജേഷിന്റെ ഒപ്പം ചേർന്ന് ഇരുന്ന എന്നോട് ശങ്കരപ്പണിക്കർ അത് ചോദിച്ചപ്പോൾ ഞാനൊന്ന് ഞെട്ടി.. ഈ ചെറുക്കൻ ഏതാണ് അതും പറഞ്ഞുകൊണ്ട് രാജേഷിനെ സംശയത്തോടു കൂടി സൂക്ഷിച്ചു നോക്കിക്കൊണ്ട് പണിക്കർ ചോദിച്ചു.. ഇത് എന്റെ ചേച്ചിയുടെ മകനാണ്.. ശങ്കര പണിക്കരുടെ മുഖത്ത് നോക്കാതെ തന്നെ ഞാൻ അത് പറഞ്ഞു.. അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ നേരം അയാൾ ഒന്നുകൂടി ഞങ്ങളെ സൂക്ഷിച്ചുനോക്കി..
എന്തോ ഒരു ഏനക്കെട് നടക്കുന്നുണ്ടല്ലോ.. അയൽ ബസ്സിൽ നിന്ന് അവരെ നല്ലപോലെ നോക്കി കൊണ്ട് ഇറങ്ങിപ്പോയി.. അയാളുടെ ഊഹം ശരിയായിരുന്നു.. ഞാൻ രാജേഷിന്റെ കൂടെ ഇറങ്ങിപ്പോയതാണ്.. രാവിലെ തന്നെ ശേഖരേട്ടൻ ബാർബർ ഷോപ്പിലേക്ക് പോയതാണ്.. ഇനി അയാളെ ബാർബർ ശേഖരൻ എന്ന് വിളിച്ചാൽ മതി. കുട്ടികൾ സ്കൂളിൽ പോയ സമയത്ത് തന്നെ എത്തിച്ചേർന്നു.. ഞാൻ രാജേഷിനെ വീണ്ടും ഒളിക്കണ്ണിട്ട് നോക്കി..
ഇത്രയും സുന്ദരനായ ഇവനെ എനിക്ക് നേടിത്തന്ന ഫേസ്ബുക്കിനോട് ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു.. ഒരുപാട് കാലുപിടിച്ച് കരഞ്ഞിട്ടാണ് ആ ഒരു കാലൻ ശേഖരൻ എനിക്കൊരു മൊബൈൽ ഫോൺ വാങ്ങിത്തന്നത്.. ബോറൻ ആയ ഒരു ഭർത്താവിനെ ആണല്ലോ ഞാൻ ഇത്രയും കാലം സഹിച്ചത്.. ഒട്ടും റൊമാൻറിക് അല്ലാത്ത വിദ്യാഭ്യാസം തീരെ ഇല്ലാത്ത ഒരു കഷണ്ടി തലയിൽ.. വീട് കഴിഞ്ഞാൽ ബാർബർ ഷോപ്പ് ബാർബർ ഷോപ്പ് കഴിഞ്ഞാൽ വീട് ഇതുമാത്രമാണ് അയാളുടെ ലോകം..
ഇപ്പോൾ മറ്റൊരു ബാർബർ ഷോപ്പ് കൂടി തുടങ്ങാൻ വേണ്ടി അതിൻറെ കാര്യങ്ങൾക്കായി ഓടി നടക്കുകയാണ്.. ഒരു ഭാര്യയുടെ ആഗ്രഹങ്ങൾ മനസ്സിലാക്കാൻ സാധിക്കാത്ത ഇയാൾ എന്തിനാണ് എന്നെ വിവാഹം കഴിച്ചത്.. ആ ഒരു കാര്യം ഞാൻ പലപ്പോഴും ഒരുപാട് ആലോചിച്ചിട്ടുള്ളതാണ്.. എന്തെങ്കിലും ചോദിച്ചാൽ അന്നേരം പറയും നിനക്ക് ഞാൻ തിന്നാൻ തരുന്നില്ലേ എന്നുള്ളത്.. ഭക്ഷണത്തിന്റെ കണക്കുകൾ കേട്ട് ഞാൻ മടുത്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….