ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇപ്പോൾ ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക ആളുകളും വന്നു പറയുന്ന ഒരു പ്രധാന പ്രശ്നമാണ് ഒബിസിറ്റി അഥവാ അമിതവണ്ണം കൂടി വരുന്നു എന്നുള്ളത്.. അപ്പോൾ ആളുകൾക്ക് എല്ലാം അറിയാം ഇത്തരത്തിൽ അമിതവണ്ണം കൂടുന്നത് കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ഒരുപാട് ശാരീരികമായും മാനസികമായും പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് എന്നുള്ളത്..
അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മൾ എത്രയൊക്കെ വർക്ക് ഔട്ട് ചെയ്തിട്ടും അല്ലെങ്കിൽ എക്സസൈസ് ചെയ്തിട്ടും ഭക്ഷണകാര്യങ്ങളിൽ എല്ലാം ഒരുപാട് കൺട്രോൾ വരുത്തിയിട്ടും മാറാത്ത ഈ ഒബിസിറ്റി പരിഹരിക്കാൻ വേണ്ടി നമുക്ക് ഇതിനായിട്ട് എന്തെല്ലാം ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചാണ്.. നമുക്കറിയാം പണ്ടത്തെ ആളുകൾക്ക് അസുഖം മതിയാവോളം കിട്ടാത്തതുകൊണ്ട് ഉള്ള പ്രശ്നങ്ങൾ ആയിരുന്നു കൂടുതലായിട്ടും ആരോഗ്യപരമായ ഉണ്ടായിരുന്നത്.. പക്ഷേ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല ആളുകൾക്ക് ഭക്ഷണത്തിന് ഒരു ക്ഷാമവുമില്ല.
അതുകൊണ്ടുതന്നെ ഒരുപാട് ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടാണ് ഇന്ന് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. അതുപോലെതന്നെ അമിതമായ ഭക്ഷണങ്ങളും അതുപോലെ തന്നെ ജീവിതത്തിൽ യാതൊരുവിധ വ്യായാമങ്ങളും ചെയ്യാതിരിക്കുമ്പോൾ ആണ് നമുക്ക് ഇത്തരത്തിൽ ഒരു ബുദ്ധിമുട്ടുണ്ടാവുന്നത്.. പലരും ഇത് കേൾക്കുമ്പോൾ വിചാരിക്കുന്നുണ്ടാവും ഡോക്ടർക്ക് ഇങ്ങനെ പറഞ്ഞാൽ മതി അതായത് ഭക്ഷണങ്ങൾ കണ്ട്രോൾ എങ്കിലും വ്യായാമങ്ങൾ ചെയ്യുകയും.
ഒക്കെ പറഞ്ഞാൽ മതി ആദ്യം നിങ്ങൾ ചെയ്യുന്നുണ്ടോ എന്നൊക്കെ പലർക്കും തോന്നാം.. നമുക്ക് ആദ്യം നമ്മുടെ വെയിറ്റ് എങ്ങനെയാണ് മെയിൻറ്റയിൻ ചെയ്യേണ്ടത് എന്നുള്ളതിനെ കുറിച്ച് നോക്കാം.. നമുക്ക് ആദ്യം തന്നെ നമ്മുടെ ഹൈറ്റിന് അനുസരിച്ചുള്ള ശരീരഭാരമാണ് ഉള്ളത് എന്ന് അറിയാൻ വേണ്ടി വളരെ സിമ്പിൾ ആയി നോക്കുകയാണെങ്കിൽ എനിക്കിപ്പോൾ 158 ആണ് എൻറെ ഹൈറ്റ് അതുകൊണ്ട് തന്നെ എനിക്ക് നോർമൽ ആയിട്ട് വേണ്ട വെയിറ്റ് എന്ന് പറയുന്നത് 58 കിലോ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..