ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മധുരം ഉണ്ടാക്കുന്ന പല വസ്തുക്കളും ഉദാഹരണമായി പറയുകയാണെങ്കിൽ ശർക്കര അതുപോലെ തന്നെ കരിപ്പെട്ടി തേൻ മറ്റുതരത്തിലുള്ള പഴവർഗങ്ങൾ.. പഴങ്ങളിൽ നിന്നും ഉണ്ടാക്കിയിട്ടുള്ള സാധനങ്ങൾ ഇത്തരത്തിലുള്ളതെല്ലാം പഞ്ചസാരയുടെ അത്രതന്നെ ഹാനികരം അല്ലെങ്കിൽ പോലും അത് കൂടുതൽ മധുരം ഉള്ളതും ഗ്ലൈസിമിക് ഇൻഡക്സ് കൂടുതൽ ആയിട്ടുള്ള ഭക്ഷണം വസ്തുക്കളാണ്..
ഈ ശർക്കരയിൽ നിന്ന് ഉണ്ടാക്കുന്ന പ്രത്യേക തരത്തിലുള്ള ബ്രൗൺഷുഗർ ഉണ്ട്.. മധുരം ഉണ്ടാക്കുന്ന എന്നാൽ പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന തരത്തിലുള്ള എന്തെല്ലാം വസ്തുക്കൾ ആണ് ഇന്ന് ഉള്ളത്.. ഇതിൽ പലതരത്തിലുള്ള സീറോ കലോറി ആയിട്ടുള്ള വസ്തുക്കൾ പറയാറുണ്ട്.. അത് ഷുഗർ ഫ്രീ എന്നുള്ള പേരിൽ അറിയപ്പെടുന്നുണ്ട്.. അതുപോലെ ലാക്റ്റലോസ് എന്നുള്ളത് ഒരു മരുന്ന് ആയിട്ട് തന്നെ കൊടുക്കാറുണ്ട്.. വയറിൽ.
നിന്ന് പോകാനുള്ള ബുദ്ധിമുട്ടുള്ള ഷുഗർ രോഗികൾക്ക് ഇത് കൊടുക്കാറുണ്ട്.. അത് മധുരമുള്ളതാണ് എങ്കിൽ പോലും ഷുഗർ കണ്ടന്റ് കൂട്ടുന്നത് അല്ല.. ഗ്ലൂക്കോസ് അളവ് ബ്ലഡിൽ ഉയർത്തുന്നില്ല എന്നുള്ളത് കൊണ്ട് അത് ഡയബറ്റിക് രോഗികൾക്ക് സേഫ് ആയി തന്നെ ഉപയോഗിക്കാം.. അതേപോലെ ഏറ്റവും നല്ല രീതിയിൽ നമുക്ക് ഷുഗർ അല്ലെങ്കിൽ മധുരം കിട്ടുന്ന ഷുഗർ ഫ്രീ സബ്റ്റിറ്റ്യൂട്ട് ആയിട്ടുള്ള ഒന്നാണ് നമ്മൾ സ്റ്റീവിയ എന്ന് പറയുന്ന അതൊരു സസ്യത്തിന്റെ ഇല തന്നെയാണ്.
നമ്മൾ ഒരു പൗഡർ ആയിട്ട് ഉപയോഗിക്കുന്നത്.. ഇത് പഞ്ചസാര പോലെ തന്നെ വെളുത്ത പൗഡറായി നമുക്ക് ലഭിക്കും.. അതാണ് ഡയബറ്റിക് രോഗികൾക്ക് മധുരം വേണമെന്ന് അത്യാവശ്യമുള്ള ആളുകൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ഷുഗർ.. നമ്മുടെ പഞ്ചസാരയുടെ അതേ മധുരം തന്നെ ഈ ഒരു പൗഡറിന് ലഭിക്കും.. ഇതിന് അല്പം വിലക്കൂടുതലുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….