ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ബൈപോളാർ ഡിസോഡറിനെ കുറിച്ചാണ്.. ഇതിനെ വിഷാദം എന്നാണ് പറയുന്നത്.. പൊതുവേ വിഷാദം എന്നുള്ള ഒരു അവസ്ഥയെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാവും.. വിഷാദം ഉണ്ടാകുമ്പോൾ അതിന് വിരുദ്ധമായ ഭാഗം ആണ് ഉന്മാദം അഥവാ മാനിയ.. ഉന്മാദവും വിഷാദവും മാറിമാറി വരികയോ വിഷാദം മാത്രമായി വരികയോ ചെയ്യുന്ന ഒരു രോഗാവസ്ഥയാണ്.
നമ്മൾ ബൈപോളാർ ഡിസോഡർ എന്ന് പറയുന്നത്.. വിഷാദരോഗം പോലെ തന്നെ ആവർത്തന സ്വഭാവമുള്ള ഒരു രോഗം തന്നെയാണ് ബൈപോളാർ രോഗവും.. അപ്പോൾ നമുക്ക് ആദ്യം ഇത് ആർക്കൊക്കെയാണ് വരാൻ സാധ്യതയുള്ളത് എന്നും ഇതെങ്ങനെയാണ് വരുന്നത് എന്നതിനെ കുറിച്ചൊക്കെ നോക്കാം.. ഈ ഒരു അസുഖത്തെ നമ്മൾ പൊതുവേ രണ്ടായി തരം തിരിക്കാറുണ്ട് ബൈപോളാർ വൺ എന്നും ബൈപോളാർ ടു എന്നും.. ഇതിനകത്ത് ബൈപോളാർ വൺ എന്ന് പറയുന്ന അവസ്ഥ ഒരു തവണയെങ്കിലും ഉന്മാദം വന്നിരിക്കുന്ന ഒരു അവസ്ഥയാണ്.
ഇത് അതുപോലെതന്നെ ബൈപോളാർ ടൂ ആണെങ്കിൽ ഉന്മാദത്തിന്റെ അത്രയും തീവ്രത ഇല്ലാത്ത ഹൈപ്പോമാനിയ ഒരുതവണയെങ്കിലും വന്നിട്ടുണ്ടെങ്കിൽ ആണ് നമ്മൾ അതിനെ ബൈപോളാർ ടു ഡിസോഡർ എന്നു പറയുന്നത്.. അതുപോലെ ബൈപോളർ വൺ ആണെങ്കിൽ നമ്മുടെ സമൂഹത്തിലെ ഏകദേശം രണ്ടര ശതമാനം ആളുകൾക്ക് ഉണ്ട് എന്നാണ് പൊതുവേ കണക്കുകൾ പറയുന്നത്.. അതുപോലെ 5% ആളുകൾക്കെങ്കിലും.
ഹൈപ്പോമാനിയ വരുന്ന ബൈപോളാർ ടു ഡിസോഡർ ഉണ്ട് എന്നുള്ളതാണ് പഠനങ്ങൾ തെളിയിക്കുന്നത്.. അപ്പോൾ ആദ്യമായി നമുക്ക് ഇതിന്റെ സവിശേഷതകളെ കുറിച്ച് പറയാം.. നമ്മുടെ വിഷയത്തെ രോഗങ്ങളെ കുറിച്ച് പറയുമ്പോൾ ഉള്ള കാര്യങ്ങളുടെ വിപരീത ലക്ഷണങ്ങൾ ആയിരിക്കും ഇതിൽ ഉണ്ടാവുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…