ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇവിടെ ക്ലിനിക് പരിശോധനയ്ക്ക് വരുന്ന ഒട്ടുമിക്ക രോഗികളും പറയുന്ന ഒരു പ്രധാന പ്രശ്നമാണ് ഡോക്ടറെ ഞാൻ ഒരുപാട് ഭക്ഷണം ഒന്നും കഴിക്കാറില്ല പക്ഷേ എങ്ങോട്ട് പോലും അമിതമായി വണ്ണം വയ്ക്കുന്നു അല്ലെങ്കിൽ ശരീരഭാരം കൂടുന്നു എന്നുള്ളത്.. മാത്രമല്ല കുറച്ചു ദൂരം നടക്കുമ്പോൾ തന്നെ അല്ലാതെ കിതക്കുകയാണ്.. അതുപോലെ വല്ലാത്ത ഒരു ശ്വാസംമുട്ടൽ അനുഭവപ്പെടുകയാണ്..
എവിടെയും കൂടുതൽ സമയം നിൽക്കാനോ അല്ലെങ്കിൽ നടക്കാൻ ഓടാൻ ഒന്നിനും തന്നെ കഴിയുന്നില്ല.. ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്കും ഉണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക ഒരുപക്ഷേ അമിതവണ്ണം അല്ലെങ്കിൽ ഒബിസിറ്റി എന്നുള്ള ഒരു അസുഖത്തിന്റെ ഭാഗമായി വരുന്നത് ആയിരിക്കാം ഇത്തരം ലക്ഷണങ്ങൾ.. അപ്പോൾ നമുക്ക് ആദ്യം തന്നെ എന്താണ് അമിതവണ്ണം അല്ലെങ്കിൽ ഒബിസിറ്റി എന്നുള്ള ഒരു കണ്ടീഷൻ എന്നതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാം.
. ഈ അസുഖം എങ്ങനെയാണ് നമുക്ക് വരുന്നത് അതുപോലെതന്നെ ഇത് ആർക്കൊക്കെയാണ് വരാൻ സാധ്യത ഉള്ളത്.. അസുഖം വരുന്നത് എങ്ങനെ നമുക്ക് മുൻപേ തിരിച്ചറിയാം അല്ലെങ്കിൽ ഇത് നമുക്ക് എങ്ങനെ കൺട്രോൾ ചെയ്ത് നിർത്താൻ സാധിക്കും ഇതിനെ എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് വിശദമായി തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. പൊതുവേ അമിതവണ്ണം.
അല്ലെങ്കിൽ ഒബിസിറ്റി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൻറെ വെയ്റ്റ് കൊണ്ട് മാത്രമല്ല കാൽക്കുലേറ്റ് ചെയ്യുന്നത്.. അതിനായിട്ട് നമ്മുടെ ബിഎംഐ നോക്കിയിട്ടാണ് ചെയ്യുന്നത്.. ഡിഎംഐ എന്നു പറഞ്ഞാൽ ബോഡി മാസ് ഇൻഡക്സ് എന്നാണ് അതിനുള്ള അർത്ഥം.. ഇതിൽ അളവ് കൂടുതലാകുമ്പോൾ മാത്രമാണ് നമ്മൾ ഒരു ഒബിസിറ്റി ബാധിച്ച ഒരു വ്യക്തിയാണ് എന്നുള്ളത് മനസ്സിലാക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….