ശരീരത്തിൽ പോഷക ഘടകങ്ങൾ കുറഞ്ഞു പോകുന്നതുമൂലം ശരീരം കാണിച്ചു തരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശരീരത്തിന് വളരെ അത്യന്താപേക്ഷിതമായ കാര്യങ്ങളാണ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള പോഷണ വസ്തുക്കൾ എന്നുപറയുന്നത്.. പലപ്പോഴും ഈ പോഷകവസ്തുക്കളുടെ ന്യൂനത നമ്മുടെ ശരീരത്തിന് പല രോഗങ്ങളും ഉണ്ടാക്കാറുണ്ട്.. ഈ രോഗങ്ങളെല്ലാം ശരിയായ രീതിയിൽ രോഗാവസ്ഥയിലേക്ക് എത്തുക എന്നുള്ള അവസ്ഥയ്ക്ക്.

തൊട്ടു മുൻപ് തന്നെ നമ്മുടെ ശരീരം പലപ്പോഴും പലതരം ലക്ഷണങ്ങളും ശരീരത്തിൽ കാണിച്ചു തരാറുണ്ട്.. പലപ്പോഴും ഇത്തരത്തിലുള്ള ചെറിയ ചെറിയ ലക്ഷണങ്ങൾ എല്ലാം പൊതുവേ അവഗണിക്കാറാണ് പതിവ്.. ഒരുപക്ഷേ ശരിയായ സമയത്ത് നമ്മുടെ ഇടപെടലുകൾ ഭാവിയിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളിൽ നിന്ന് നമ്മളെ മുൻപേ തന്നെ സംരക്ഷിക്കാൻ സാധ്യത ഉള്ളതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ചില രോഗലക്ഷണങ്ങൾ.

എന്തിൻറെയൊക്കെ അപര്യാപ്തത കൊണ്ട് ആണ് ഉണ്ടാകുന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് പരിശോധിക്കാം.. ഒരുപക്ഷേ നിങ്ങൾ എന്തെങ്കിലും രോഗങ്ങൾ ആയിട്ട് നിങ്ങളുടെ ഡോക്ടറെ കാണാൻ പോയാൽ അദ്ദേഹം നിങ്ങളുടെ നഖം പിടിച്ചു നോക്കുന്നത് ആയിട്ട് കാണാറുണ്ട്.. ചില ഡോക്ടർമാർ നാക്കു നീട്ടാൻ പറഞ്ഞിട്ട് അതിനു മുകളിലുള്ള കോട്ടിംഗ് ശ്രദ്ധിക്കാറുണ്ട്.. അപ്പോൾ ഇത്തരത്തിലുള്ള പല ലക്ഷണങ്ങളും ഡയഗ്നോസിസ് വേണ്ടി ഡോക്ടർമാർ ചെയ്യാറുണ്ട്.. അപ്പോൾ എന്തൊക്കെയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങളും ആ ഒരു ലക്ഷണങ്ങൾക്ക് കാരണം.

ആകുന്ന ന്യൂട്രീഷൻ ഡെഫിഷ്യൻസി തുടങ്ങിയവയെക്കുറിച്ച് നമുക്ക് നോക്കാം.. ഏറ്റവും ആദ്യത്തെ ഒരു ലക്ഷണം എന്നു പറയുന്നത് കോട്ടുവായ ആണ്.. പലപ്പോഴും നമ്മൾ വെറുതെ അവശതയുള്ള സമയത്ത് ഇടയ്ക്കിടെ കോട്ടുവായ ഇടാറുണ്ട്.. ഈയൊരു അവസ്ഥയെ നമ്മൾ വളരെ ഭീകരമായ ഒരു രോഗമായി പരിഗണിക്കാറില്ല.. അതിനുമാത്രം അത് പരിഗണിക്കേണ്ട ഒരു കാര്യവുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *