നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരുപാട് ദൈവികമായ ഒരു ഭാഗമാണ് നമ്മുടെ തലമുടി എന്നു പറയുന്നത്.. തലമുടി മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് തരത്തിലുള്ള ആചാരങ്ങളൊക്കെ നിലനിൽക്കുന്നുണ്ട്.. ഈ ആചാരങ്ങളെല്ലാം അനുഷ്ഠിച്ച പോരുന്നതാണോ എന്ന് ചോദിച്ചാൽ ചിലതൊക്കെ നമ്മൾ അനുഷ്ഠിക്കുന്നുണ്ട് എന്നാൽ ചിലതൊക്കെ കണ്ടില്ല എന്ന് നടിക്കുന്നുണ്ട്.. ഈ മുടിക്ക് ഇത്രമാത്രം ദൈവികത വരാൻ കാരണം.
എന്താണ് എന്ന് ചോദിച്ചാൽ പറയുന്നത് നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ വളരെ മുൻകൂട്ടി തന്നെ നമ്മുടെ മുടിക്ക് തിരിച്ചറിയാൻ കഴിയുന്നതും അതുമായി ബന്ധപ്പെട്ട നമ്മുടെ മുടി ലക്ഷണങ്ങൾ കാണിച്ചുതരുന്നത് ആണ്.. ഇതുമായി ബന്ധപ്പെട്ട നമ്മൾ ഇതിനു മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു.. മുടി എന്ന് പറയുന്നത് അത്രയും നമ്മളുമായി ബന്ധപ്പെട്ട നമ്മുടെ കാര്യങ്ങൾ മുൻകൂട്ടി തന്നെ അറിയുന്ന വളരെ ദൈവീകമായ ഒരു ഭാഗമാണ്.
നമ്മുടെ ശരീരത്തിലെ.. അപ്പോൾ ഈ മുടി മുറിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് കാര്യങ്ങളാണ് പറയുന്നത്.. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് മുടി ചില സമയങ്ങളിൽ ചില ദിവസങ്ങളിൽ മുറിക്കാൻ പാടില്ല.. എന്നാൽ ചില സമയത്തും ചില ദിവസത്തിലും മുറിച്ചു കഴിഞ്ഞാൽ അത് വലിയ രീതിയിൽ വളരുന്നതും ഏറ്റവും കൂടുതൽ വളർച്ച കിട്ടുന്നതുമാണ്.. രണ്ടാമത്തെ കാര്യം എന്നു പറയുന്നത് മുടി വെട്ടുമ്പോൾ ചില നക്ഷത്രക്കാരെ കൊണ്ട് വെട്ടിച്ചാൽ ധാരാളമായി മുടി വളരും എന്നുള്ളതാണ്..
പ്രത്യേകിച്ചും ഇതിൻറെ ഗുണം ലഭിക്കുന്നത് സ്ത്രീകൾക്ക് ആണ്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് മുടി എപ്പോഴൊക്കെയാണ് വെട്ടേണ്ടത് അതുപോലെ എങ്ങനെയാണ് വെട്ടേണ്ടത്.. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ മുടിയുടെ അറ്റം വെട്ടുമ്പോൾ ഏത് നക്ഷത്രക്കാരെ കൊണ്ട് ആണ് മുടിവെട്ടിക്കേണ്ടത്.. അതുപോലെ ഏതൊക്കെ നക്ഷത്രക്കാരെ കൊണ്ട് ഒരിക്കലും മുടി വെട്ടിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….