ശരീരത്തിൽ കാൽസ്യം കുറയുന്നത് മൂലം എന്തെല്ലാം ബുദ്ധിമുട്ടുകളാണ് നമുക്ക് വരുന്നത്.. ഇത് എങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ക്ലിനിക്കിലേക്ക് വരുന്ന ഒട്ടുമിക്ക രോഗികളുടെയും ഒരു പരാതിയാണ് അത് ചിലപ്പോൾ സ്ത്രീ ആവാം അല്ലെങ്കിൽ പുരുഷൻ ആവാം അല്ലെങ്കിൽ പെൺകുട്ടികൾ ആകാം.. അവരുടെ നഖമൊക്കെ പെട്ടെന്ന് പൊട്ടിപ്പോകുന്നു.. അതുപോലെതന്നെ അവരുടെ പല്ലുകൾ പെട്ടെന്ന് പൊടിഞ്ഞുപോകുന്നു.. ഇനി മധ്യവയസ്കരായ സ്ത്രീകളിൽ ആയിക്കോട്ടെ.

അവർക്ക് എന്തെങ്കിലും വീഴ്ചകൾ സംഭവിക്കുമ്പോൾ അല്ലെങ്കിൽ എവിടെയെങ്കിലും തട്ടലും മുട്ടലും ഒക്കെ സംഭവിക്കുന്നത് അവരുടെ എല്ലുകളെല്ലാം പെട്ടെന്ന് തന്നെ പൊട്ടിപ്പോകുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്താണ് ഇതിനു പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങൾ.. ഇത്തരത്തിൽ സംഭവിക്കുന്നത് ഒരുപക്ഷേ നിങ്ങളുടെ ശരീരത്തിൽ ഉള്ള കാൽസ്യം ഡെഫിഷ്യൻസി കൊണ്ടായിരിക്കാം..

കാൽസ്യത്തെ നമുക്ക് എങ്ങനെ നമ്മുടെ ശരീരത്തിലേക്ക് എത്തിക്കാം.. ശരീരത്തിൽ കാൽസ്യം കുറയാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ പരിശോധിക്കാം.. കാൽസ്യം എന്നു പറയുന്നത് ഒരു മൂലകമാണ് അതായത് ഒരു എലമെന്റ് ആണ്.. ഇവ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത് പാരാ തൈറോയ്ഡ് ഗ്ലാൻഡുകളിൽ നിന്നാണ്..

പാരാ തൈറോയ്ഡ് ഗ്ലാൻഡ് നമ്മുടെ തൈറോയ്ഡ് ഗ്ലാൻഡിന്റെ പുറകുവശത്ത് സ്ഥിതി ചെയ്യുന്ന രണ്ട് ഗ്ലാന്റുകളാണ്.. ഇതിൽനിന്നാണ് കാൽസ്യം ഉണ്ടാക്കുന്നത്.. നമ്മുടെ ശരീരത്തിലെ എല്ലുകളുടെ സ്ട്രെങ്ത് അതുപോലെതന്നെ പല്ലുകളുടെ ആരോഗ്യത്തിന് കൂടാതെ മറ്റു പല മെറ്റബോളിസം അത് കൂടാതെ ഹാർട്ടിന്റെ ആരോഗ്യത്തിന് ഒക്കെ ഈയൊരു കാൽസ്യം നമ്മുടെ ശരീരത്തിന് ആവശ്യമായി വരുന്നുണ്ട്.. എങ്ങനെയൊക്കെയാണ് നമ്മുടെ ശരീരത്തിൽ കാൽസ്യം കുറയുന്നത് മൂലം പ്രശ്നങ്ങൾ വരുന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *