വർഷങ്ങൾക്കുശേഷം തന്റെ മുൻപത്തെ കാമുകനെ കാണാൻ ചെന്ന കാമുകിക്ക് സംഭവിച്ചത്..

ലോകത്ത് ഒരു പെണ്ണും വിവാഹശേഷം തൻറെ മുൻപത്തെ കാമുകനെ കാണാൻ ആഗ്രഹിക്കുകയില്ല.. മാത്രമല്ല ഇനി എവിടെയെങ്കിലും വെച്ച് യാദൃശ്ചികമായി കണ്ടാൽ തന്നെ അവിടെനിന്ന് മാറുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും മറയാക്കി മറിഞ്ഞു നിൽക്കുക മാത്രമേ ചെയ്യുള്ളൂ.. എന്നിട്ടും 12 വർഷങ്ങൾക്ക് ഇപ്പുറം അവൾക്ക് എന്നെ ഒരിക്കൽ കൂടി കാണണം അത്രേ.. ഒരേയൊരു പകൽ മാത്രം പഴയതുപോലെ ഒന്ന് ചെലവഴിച്ചാലോ എന്ന് ആണ്.

അവളുടെ ഓഫർ. ഒരു രഹസ്യമായ സമാഗമം.. അവളുടെ ഓഫർ സ്വീകരിക്കണോ അതോ വേണ്ടയോ എന്നൊരു സംശയം ഉണ്ട് അത് മറ്റൊന്നും കൊണ്ട് അല്ല അവൾക്ക് എന്തോ ഒരു ഉദ്ദേശലക്ഷ്യമുണ്ട് അല്ലെങ്കിൽ ഇപ്പോൾ ഇത്രയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഇങ്ങനെ ഒരു കൂടിക്കാഴ്ച അവൾ വെറുതെ പ്ലാൻ ചെയ്യില്ല എന്നുള്ളത് ഉറപ്പാണ്.. ഒന്നുകിൽ അവളുടെ ജീവിതം ഞാൻ ഇല്ലാതെയും വളരെ സുഖകരമായും സന്തോഷത്തോടും കൂടി മുന്നോട്ടു പോകുന്നുണ്ട്.

എന്ന് കാണിക്കാൻ വേണ്ടി ആയിരിക്കും.. അല്ലെങ്കിൽ ഇന്നുവരെ നേടിയതും സ്വന്തമാക്കിയതും എല്ലാം അന്ന് അവൾ എന്നോട് ചെയ്തത് എല്ലാം അവളുടെ ജീവിതത്തിൽ ശരിയായിരുന്നു എന്ന് കാണിക്കാൻ വേണ്ടി ആയിരിക്കാം.. കുറച്ച് നേരത്തെ ആലോചനകൾക്ക് ശേഷം ഞാനും അവളെ കാണാൻ തീരുമാനിച്ചു.. അത് മറ്റൊന്നും കൊണ്ടല്ല ഒരിക്കൽ കൂടി അവളെ കാണാൻ ഒരു മോഹം.. എന്തെങ്കിലും ഒരു കെണിയും കൊണ്ട് ആയിരിക്കാം അവൾ വരുന്നത്.

എന്ന് മനസ്സിലായിട്ടുപോലും.. അവളെ കാണാൻ പോകുകയാണ് എന്നുള്ള ചിന്ത പഴയ പ്രണയകാലത്തെ ഒരിക്കൽ കൂടി തട്ടി ഉണർത്തി.. അവളുമായി പ്രണയത്തിലായിരുന്നപ്പോൾ കിട്ടിയിരുന്ന ശ്രുതി മധുരമായ പാട്ടുകൾ ഞാൻ മൊബൈലിൽ നിന്ന് എടുത്ത വീണ്ടും കേട്ടു.. ആ പാട്ടുകൾ എല്ലാം ആ ഒരു പഴയകാലം അതേ ആവേശത്തോടുകൂടി തിരിച്ചു നൽകാൻ കഴിയുമെന്ന് കാലം കാണിച്ചുതന്നു.. അല്ലെങ്കിലും വേർപിരിക്കാനും വെട്ടി മുറിക്കാനും മാത്രമേ പലർക്കും പറ്റുള്ളൂ.. അതല്ലാതെ പരസ്പരം ഒന്ന് രണ്ടുപേരും അനുഭവിച്ചിരുന്ന അനുഭൂതിയെ നമ്മളിൽ നിന്ന് അടർത്തിമാറ്റാൻ ആരെക്കൊണ്ടും സാധിക്കില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *