കർക്കിടക മാസത്തിൽ വീട്ടിലേക്ക് ഉപ്പൻ പക്ഷി കടന്നുവരുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ…

കർക്കിടകമാസം എന്നു പറയുന്നത് വളരെ ദൈവികമായ ഒരു മാസമാണ്.. കർക്കിടകം മാസത്തിൽ നമ്മുടെ ജീവിതത്തിൽ ഒരുപാട് സൂചനകളും ഒരുപാട് ലക്ഷണങ്ങളും ഒക്കെ നമുക്ക് കാണാൻ സാധിക്കുന്നതാണ്.. നമ്മുടെ ജീവിതത്തിൻറെ ദിശ തന്നെ ഒരുപക്ഷേ നമുക്ക് തിരിച്ചറിയാൻ സാധിക്കുന്ന ഒരു മാസം കൂടിയാണ് കർക്കിടകം മാസം അഥവാ രാമായണമാസം എന്നു പറയുന്നത്.. കർക്കിടകം മാസത്തിൽ നിങ്ങളുടെ വീട്ടിൽ ഈ പറയുന്ന പക്ഷി അതായത് ഉപ്പൻ വരുന്നത്.

വളരെയധികം ശ്രേഷ്ഠമായിട്ടാണ് കരുതപ്പെടുന്നത്.. ഉപ്പൻ പ്രത്യേകിച്ചും കർക്കിടകമാസത്തിൽ നിങ്ങളുടെ വീട്ടിൽ വന്നു കഴിഞ്ഞാൽ നമ്മൾ നിർബന്ധമായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.. ആദ്യമായി നമുക്ക് മനസ്സിലാക്കാം നമ്മുടെ വിഷ്ണു പുരാണ പ്രകാരവും അതുപോലെ ഗരുഡപുരാണ പ്രകാരവും വളരെയധികം ശ്രേഷ്ഠമായ സ്ഥാനം നൽകപ്പെട്ടിട്ടുള്ള ഒരു പക്ഷിയാണ്.

ഉപ്പൻ എന്ന് പറയുന്നത്.. ഇത് പല പേരുകളിലാണ് അറിയപ്പെടുന്നത് ചില ആളുകൾ ഇതിനെ ചെമ്പോത്ത് എന്നും അതുപോലെ ചകോരം എന്നൊക്കെ പറയാറുണ്ട്.. അപ്പോൾ ഈ ഒരു പക്ഷി വീട്ടിൽ വരുന്നത് തന്നെ വളരെ ശുഭകരമാണ്.. കർക്കിടകം മാസത്തിൽ നമ്മുടെ വീടിൻറെ ചുറ്റും ഈ പറയുന്ന പക്ഷി വരുന്നത് ഏറ്റവും ശ്രേഷ്ഠമാണ്.. നമ്മുടെ പുരാണങ്ങളിൽ ഒക്കെ ഈ ഒരു പക്ഷിയെ കുറിച്ച് ഒരുപാട് പരാമർശിച്ചിട്ടുണ്ട്.. നമുക്കെല്ലാവർക്കും.

അറിയാവുന്ന ഒരു കഥയാണ് പരമ ദാരിദ്രനായ കുചേലൻ തൻറെ സുഹൃത്തായ ശ്രീകൃഷ്ണ ഭഗവാനെ കാണാൻ പോയ കഥ എന്നു പറയുന്നത്.. കുചേലൻ ശ്രീകൃഷ്ണ ഭഗവാനെ കാണാനായി വീട്ടിൽനിന്ന് ഇറങ്ങുന്ന സമയത്ത് കുചേലന് ശകുനമായി വന്നത് ഈ പറയുന്ന ഉപ്പൻ പക്ഷിയാണ്.. അതിനുശേഷം കുചേലൻ ശ്രീകൃഷ്ണ ഭഗവാൻറെ വീട്ടിലെത്തി പിന്നീട് എന്താണ് സംഭവിച്ചത് എന്നുള്ള കാര്യങ്ങളൊക്കെ നമുക്ക് അറിയാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *