ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കഴിഞ്ഞ 50 വർഷങ്ങളായിട്ട് കേരളത്തിലുള്ള ഒരുപാട് ആളുകൾ കഴിച്ചു കൊണ്ടിരിക്കുന്ന ഒരു മരുന്ന് ആയിരിക്കും മെറ്റ്ഫോർമിൻ എന്നുപറയുന്നത്.. ഈ മരുന്ന് കൂടുതൽ കൊടുക്കുന്നത് ഡയബറ്റിക് രോഗികൾക്കാണ്.. എന്നാൽ പോലും നിങ്ങൾക്ക് പിസിഒഡി എന്നുള്ള ഒരു കണ്ടീഷൻ ഉണ്ടെങ്കിൽ അതുപോലെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നു.
എങ്കിൽ അതുപോലെതന്നെ അമിതവണ്ണം അഥവാ ഒബിസിറ്റി പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതുകൂടാതെ ഫാറ്റി ലിവർ എന്നുള്ള ഒരു അവസ്ഥ ഉണ്ടെങ്കിൽ പോലും നിങ്ങൾ ഡോക്ടറുടെ അടുത്തേക്ക് പരിശോധനയ്ക്ക് പോയാൽ അവർ മെറ്റ്ഫോർമിൻ ടാബ്ലറ്റ് കഴിക്കാൻ പറയും.. അപ്പോൾ ഇത്രയും ആളുകൾ ഉപയോഗിക്കുന്നതും അതുപോലെ ഇത്രയും ഇമ്പ്ലികേഷൻസ് ഉള്ള ഇത്രയും ഇൻഡിക്കേറ്റഡ് ആയിട്ടുള്ള ഈ മരുന്നുകളെ.
കുറിച്ച് അതുപോലെ ഈ മരുന്നുകളുടെ സൈഡ് എഫക്ടുകളെ കുറിച്ച് ഈ മരുന്നിന്റെ ആക്ഷനെ കുറിച്ച് ഇത് എടുക്കാതെ വന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും നമുക്ക് വളരെ വിശദമായി തന്നെ പരിശോധിക്കാം.. നിങ്ങളുടെ വീട്ടിൽ ചിലപ്പോൾ ഒരാളെങ്കിലും ഈ പറയുന്ന ഗുളിക കഴിക്കുന്നുണ്ടാവും.. ഷുഗർ ലെവൽ നിങ്ങളുടെ ശരീരത്തിൽ കൂടി കഴിഞ്ഞാൽ ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ ഡോക്ടർ ഏറ്റവും ആദ്യം തരുന്നത്.
ഈ ഒരു ഗുളിക തന്നെ ആയിരിക്കും.. അതുപോലെ നമ്മുടെ ലിവർ ഫംഗ്ഷൻ കുറച്ച് കുറവാണെങ്കിൽ പോലും അതുപോലെ ഫാറ്റി ലിവർ ഉണ്ടെങ്കിൽ പോലും നിങ്ങൾക്ക് ഈ ഗുളിക കഴിക്കാൻ കഴിയും എന്നുള്ളത് ഏറെ ഗുണകരമാണ്.. കാരണം ഇത് അമിതവണ്ണത്തെ പ്രിവന്റ് ചെയ്യും അതുപോലെ അമിതവണ്ണം ഉണ്ടാകുന്നത് ക്രമീകരിക്കാൻ സഹായിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….