സഡൻ കാർഡിയോ കറസ്റ്റ് ആളുകളിൽ ഇന്ന് ഇത്രത്തോളം വർധിക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങളും അതിൻറെ ലക്ഷണങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സഡൻ കാർഡിയോ ഡെത്ത് അല്ലെങ്കിൽ സഡൻ കാർഡിയോ കറസ്റ്റ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം ഇന്ന് ലോകമെമ്പാടും ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് അല്ലെങ്കിൽ റിപ്പോർട്ട് ചെയ്യുന്നത് ഹൃദ്രോഗം മൂലം ആണ് എന്നുള്ളതാണ്.. അപ്പോൾ ഹൃദയത്തിൽ അസുഖമുള്ള ഒരു വ്യക്തി പെട്ടെന്ന് കുഴഞ്ഞു വീഴുക.

അതായത് ഹൃദയത്തിന് തകരാറുള്ള ആളുകൾക്ക് ഹൃദയമിടുപ്പ് പെട്ടെന്ന് നിൽക്കുക.. ഹൃദയത്തിൻറെ ഇലക്ട്രിക്കൽ സിസ്റ്റം നിന്നു പോവുക അല്ലെങ്കിൽ സ്തംഭിച്ചു പോവുക.. അത് കാരണം നമ്മുടെ ഹൃദയം നിന്ന് പോകുന്ന ഒരു അവസ്ഥയാണ് സഡൻ കാർഡിയോ കറസ്റ്റ് എന്ന് പറയുന്നത്.. അപ്പോൾ ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകുന്ന ആള് നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാവും നിന്ന നിൽപ്പിൽ തന്നെ അല്ലെങ്കിൽ നിങ്ങളോട് സംസാരിച്ചു.

നിൽക്കുമ്പോൾ തന്നെ പെട്ടെന്ന് കുറച്ച് സമയം ഉറങ്ങാൻ വേണ്ടി പോയി കിടന്നു.. തുടർന്ന് പെട്ടെന്ന് ഹൃദയ മിടിപ്പ് പെട്ടെന്ന് നിൽക്കുക.. അങ്ങനെ സഡൻ ആയിട്ട് ഡെത്ത് സംഭവിക്കുക.. അങ്ങനെ ഒരാൾക്ക് 4 മുതൽ 8 മിനിറ്റുകൾക്കുള്ളിൽ ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ അല്ലെങ്കിൽ ലഭിച്ചില്ലെങ്കിൽ അത് കാരണം മരണം സംഭവിക്കുന്ന ഒരു അവസ്ഥയാണ് ഇത്.. ഇത് വളരെ അപൂർവ്വമായിട്ട് ഉള്ള ഒരു സംഭവം അല്ല.. പഠനങ്ങൾ കാണിക്കുന്നത്.

നമ്മുടെ ഇന്ത്യയിൽ തന്നെ ഒരു 7 ലക്ഷത്തോളം സഡൻ കാർഡിയോ കറസ്റ്റ് ഉണ്ടാകാറുണ്ട്.. അതുപോലെ കണക്കുകൾ നോക്കിയാൽ 40 വയസ്സിന് മുകളിലുള്ള ആളുകളിൽ മരണം സംഭവിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം ഇതുതന്നെയാണ്.. ഇതിനെക്കുറിച്ച് പറയാനുള്ളത് പ്രത്യേകിച്ച് നേരത്തെ അസുഖങ്ങളൊന്നും ഇല്ലാത്ത ആളുകൾക്ക് പ്രത്യേകിച്ച് ഹെൽത്തി ആയിട്ട് കാണുന്ന ഒരു വ്യക്തി ഒരു കുഴപ്പവുമില്ലാതെ വളരെ ആക്ടീവായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴും അല്ലെങ്കിൽ മിണ്ടാതെ കിടക്കുന്ന സമയത്ത് ഒരു ഹൃദയത്തിൻറെ മിടുപ്പ് പെട്ടെന്ന് താളം തെറ്റുന്ന ഒരു അവസ്ഥ വരുക… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *