നമ്മുടെ വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിക്ക് ആണ് വീടിൻറെ ഈശാന് കോൺ അല്ലെങ്കിൽ വടക്ക് കിഴക്ക് മൂല എന്നു പറയുന്നത്.. നിങ്ങളുടെ വീടിൻറെ വടക്ക് കിഴക്ക് മൂല ശരിയല്ലെങ്കിൽ വീടിൻറെ വടക്ക് കിഴക്ക് മൂലയ്ക്ക് ശരിയായ രീതിയിലല്ല ഇരിക്കുന്നത് എങ്കിൽ ആ വീട് കഷ്ടകാലവും ദാരിദ്ര്യവും കൊണ്ട് മുടിഞ്ഞുപോകും എന്നുള്ള കാര്യത്തിൽ നിങ്ങൾക്ക് യാതൊരു സംശയവും വേണ്ട.. അതിനുള്ള കാരണം എന്നു പറയുന്നത്.
നമ്മുടെ വീട്ടിലേക്ക് എല്ലാവിധ സൗഭാഗ്യങ്ങളും കൊണ്ടുവരുന്നത് അതുപോലെ നമ്മുടെ വീട്ടിലേക്ക് എല്ലാവിധ ശുഭ കാര്യങ്ങളും വന്നുചേരേണ്ടത് ഈ പറയുന്ന വടക്ക് കിഴക്ക് ഭാഗത്തുനിന്നാണ് വരേണ്ടത് എന്നുള്ളതാണ് വിശ്വാസം.. അതുകൊണ്ടുതന്നെയാണ് വാസ്തുപരമായിട്ട് ഈ ഒരു മൂലയ്ക്ക് ഇത്രയും അധികം പ്രാധാന്യം നൽകിയിരിക്കുന്നത്.. ഈശാനു കോണ്‍ എപ്പോഴും പവിത്രമായി സൂക്ഷിക്കണം എന്ന് പറയുന്നത്..
ഇവിടെ പറയുന്ന കാര്യങ്ങൾ എന്തെങ്കിലും നിങ്ങളുടെ വീടിൻറെ ഈ ഭാഗത്ത് ഉണ്ടെങ്കിൽ ഇന്ന് തന്നെ അവ അവിടെ നിന്നും മാറ്റാനായിട്ട് പ്രത്യേകം ശ്രദ്ധിക്കുക.. കാരണം ഈ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ വീടിൻ്റെ ഈ ഭാഗത്ത് ഉണ്ടെങ്കിൽ നിങ്ങൾ ഇനി എത്രയൊക്കെ കഷ്ടപ്പെട്ട് അധ്വാനിച്ചാലും എത്രത്തോളം ഹാർഡ് വർക്ക് ചെയ്തു എന്നൊക്കെ പറഞ്ഞാലും നിങ്ങൾക്ക് അതെല്ലാം നശിച്ചുപോകും എന്നുള്ളത് ആയിരിക്കും.. പലപ്പോഴും.
വാസ്തു സംബന്ധമായി നോക്കാൻ പോകുന്ന സമയത്ത് നിങ്ങളുടെ വീടിൻറെ വടക്ക് കിഴക്ക് മൂല ശരിയല്ലെങ്കിൽ ആ വീട്ടിൽ വലിയ രീതിയിലുള്ള ദുരിതങ്ങളും ദോഷങ്ങളും അപകടങ്ങളും ദുർമരണങ്ങളും ഒക്കെ നടക്കുന്നതായിട്ട് കണ്ടിട്ടുണ്ട്.. അതുകൊണ്ടുതന്നെ നിങ്ങളുടെ ഈ വീടിൻറെ മൂല ശരിയായ രീതിയിൽ സൂക്ഷിക്കുക ഇത് ഒരിക്കലും ഭയപ്പെടാൻ വേണ്ടി പറയുന്നതല്ല.. പക്ഷേ വാസ്തുപരമായിട്ട് ഇതിനകത്ത് വലിയ സത്യം ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….