ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും പലർക്കും ഉള്ള ഒരു പ്രശ്നമാണ് തുട ഇടുക്കിൽ അതുപോലെതന്നെ കഴുത്തിന്റെ മടക്കുകളിൽ ഒക്കെ ഒരു ബ്ലാക്ക് ഡിസ്ക്കളറേഷൻ ഉണ്ടാകുക എന്നുള്ളത്.. അപ്പോൾ അത്തരം അവസ്ഥകളെ പൊതുവേ പറയുന്ന പേരാണ് ഏക്കാന്തോസിസ് നൈഗ്രിക്കൻസ്.. ഈ ഒരു അവസ്ഥകൾ മൂലം ആളുകൾക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്..
അപ്പോൾ ഇന്ന് നമ്മൾ പരിശോധിക്കുവാൻ പോകുന്നത് ഇത്തരത്തിൽ കഴുത്തിന്റെ മടക്ക് ഭാഗങ്ങളിൽ അല്ലെങ്കിൽ തുട ഇടുക്കുകളിൽ ഉണ്ടാകുന്ന ഇത്തരം കറുപ്പ് നിറങ്ങൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ ഉണ്ടാകുന്നത് എന്നും അതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്നും ഈ ഒരു പ്രശ്നത്തെ മറുകെടുക്കാനായി നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ്.
ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. ആദ്യമേ പറഞ്ഞതുപോലെ കഴുത്തിന്റെ ഭാഗങ്ങളിലും തുട ഇടുക്കിലും മാത്രമല്ല ഈ ഒരു കറുപ്പ് നിറം ഉണ്ടാകുന്നത് അത് നമ്മുടെ മുഖത്ത് ഉണ്ടാകാം അതുപോലെ തന്നെ നെറ്റി ഭാഗത്ത് വരാൻ അതുപോലെ തന്നെ നമ്മുടെ മൂക്കിന്റെ സൈഡ് ഭാഗങ്ങളിൽ വരാം.. അതുപോലെ നമ്മുടെ ഫ്രിക്ഷൻ ഉള്ള ഏരിയകളിൽ ഒക്കെ കൈമടക്കുകൾ പോലെയുള്ളവടെ സാധ്യതയുണ്ട്..
ഒരു പ്രശ്നം കൂടുതലായും കണ്ടുവരുന്നത് മധ്യവയസ്കരായ ആളുകളിലാണ്.. അതുപോലെതന്നെ ഇരുണ്ട ചർമ്മമുള്ള ആളുകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. ഇതിൻറെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ സ്കിൻ ആദ്യം തന്നെ ഒരു ഡാർക്ക് കളർ ആയിട്ട് മാറും.. പിന്നീട് അതിൻറെ തിക്നെസ് വളരെ കൂടുതലായിട്ട് വരും.. നമ്മൾ പ്രത്യേകിച്ച് മനസ്സിലാക്കേണ്ട ഒരു കാര്യം ഇത് ഒരു രോഗാവസ്ഥ അല്ല.. അതുപോലെ ഇവ പല രോഗങ്ങളുടെയും തുടക്കത്തിലുള്ള ലക്ഷണങ്ങൾ കൂടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…