ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ എന്തെങ്കിലും ഒരു അസുഖത്തിനായി ഡോക്ടറെ കാണാൻ പോകുമ്പോൾ അവർ പറയാറുള്ളത് പല ഭക്ഷണരീതികളും കഴിക്കുന്നത് കുറയ്ക്കാൻ വേണ്ടി പറയാറുണ്ട്.. എന്നാൽ ഇതൊക്കെ കേൾക്കുമ്പോൾ പല രോഗികളും ഇതെല്ലാം ഒഴിവാക്കി കഴിഞ്ഞാൽ പിന്നീട് എന്താണ് കഴിക്കുക ഡോക്ടറെ എന്ന തമാശപൂർവം ചോദിക്കാറുണ്ട്.. അതുകൊണ്ടുതന്നെ.
ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് രോഗികൾക്ക് വളരെ സ്വാധോടുകൂടി കഴിക്കാൻ പറ്റുന്ന അതുപോലെതന്നെ നമ്മുടെ ശരീരത്തുള്ള കൊളസ്ട്രോൾ അതുപോലെതന്നെ ഷുഗർ ലെവൽ അതുപോലെ ഫാറ്റി ലിവർ തുടങ്ങിയവയെല്ലാം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണ കുറിച്ചാണ് പറയാൻ പോകുന്നത്.. അതിന്റെ കൂടെ തന്നെ നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്ത് ഇത് ഒരു ചെടി നട്ടാൽ 60 വർഷം വരെ അത് ഉപയോഗിക്കാൻ പറ്റും..
ഉപയോഗിക്കുക എന്ന് വെച്ചാൽ ഒരു 60 വർഷം വരെ നമുക്ക് അതിൽ നിന്നും ഇലകൾ പറിക്കാൻ കഴിയും.. അപ്പോൾ ഈ ഇലകൾ ഉപയോഗിച്ചുകൊണ്ട് ഒരുപാട് ശരീരത്തിനും ഗുണങ്ങൾ നൽകുന്ന ഒരു ഡിഷ് പ്രിപ്പയർ ചെയ്യുന്ന ഒരു റെസിപ്പിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.. പൊതുവേ 60 വർഷം വരെ നീണ്ടുനിൽക്കുന്ന ചെടി എന്ന് പറഞ്ഞപ്പോൾ പലർക്കും സംശയം തോന്നുന്നുണ്ടാവാം.. അതായത് ഉദാഹരണമായി.
പറയുകയാണെങ്കിൽ നമ്മളിപ്പോൾ ഒരു ചീര തോട്ടം ഉണ്ടാക്കിയാൽ പോലും അത് മൂന്ന് വർഷം മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ പക്ഷേ ഇത് 60 വർഷം വരെ എന്ന് കേൾക്കുമ്പോൾ പലർക്കും അത് ആശ്ചര്യം ആയി തോന്നാം.. അത് വേറെ ആരുമല്ല നമ്മുടെ മൾബറി ചെടിയാണ്.. മൾബറി എന്ന് കേൾക്കുമ്പോൾ പലരുടെയും മനസ്സിലേക്ക് വരുന്നത് പട്ടുനൂൽ പുഴു പട്ട് ഉണ്ടാക്കുന്നത് ആയിരിക്കും..ഈ പുഴുക്കൾ പട്ട് നിർമ്മിക്കുന്നത് ഇതിൻറെ ഇലകൾ കഴിച്ചുകൊണ്ടാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….