ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കിഡ്നി സ്റ്റോൺ.. കല്ലുകൾ വൃക്കയിലും മൂത്രനാളിയിലും തടസ്സങ്ങൾ ഉണ്ടാക്കുന്നതു മൂലമുള്ള അസ്വസ്ഥതകൾ അനുഭവിക്കുന്നവർ അതുപോലെ അതിനായിട്ട് ഓപ്പറേഷന് വിധേയൻ ആവേണ്ടി വരുന്നവരുടെയും എണ്ണം ഇന്ന് വളരെയധികം കൂടി വരികയാണ്.. ഒരിക്കൽ വന്ന ആളുകൾക്ക് വീണ്ടും വീണ്ടും വരുന്നു.. എന്താണ് ഇതിനു.
പിന്നിലുള്ള പ്രധാന കാരണങ്ങൾ അതുപോലെ കിഡ്നിയിൽ ഉണ്ടാവുന്ന കല്ലുകൾ നമുക്ക് പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുമോ.. ഇത്തരം രോഗികൾ പ്രധാനമായും ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.. കിഡ്നി സ്റ്റോണിനെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നതിനേക്കാൾ നിങ്ങൾ ആദ്യം അറിയേണ്ടത് കിഡ്നി എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നുള്ളതിനെ കുറിച്ചാണ്.. അതുപോലെ എന്തുകൊണ്ടാണ്.
കിഡ്നിയിൽ ഇത്തരത്തിൽ കല്ലുകൾ രൂപപ്പെടുന്നത് എന്നുള്ളതിനെ കുറിച്ച് ആണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്.. നമുക്കറിയാം നമ്മുടെ വയറിൻറെ മുകൾവശത്തായിട്ട് രണ്ട് കിഡ്നികളാണ് ഉള്ളത്.. അതിലേക്ക് നമ്മുടെ പ്രധാന രക്തക്കുഴലിൽ നിന്നുതന്നെ വളരെ വലുപ്പമുള്ള രണ്ട് രക്തക്കുഴലുകൾ ഇവ രണ്ട് ലേക്കും പോകുന്നുണ്ട്.. ഇതിനകത്ത് നിന്ന് നമ്മുടെ കിഡ്നിയുടെ ഫംഗ്ഷൻ എന്നു പറഞ്ഞാൽ അതിനെ ഫിൽട്ടർ ചെയ്ത് എടുത്ത്.
അതിൽ വേസ്റ്റ് ആയിട്ടുള്ള ഘടകങ്ങളെ എല്ലാം പുറത്തേക്ക് കളയുക എന്നുള്ളതാണ് കിഡ്നിയുടെ ബേസിക് ആയിട്ടുള്ള ഫംഗ്ഷൻ എന്നു പറയുന്നത്.. ബേസിക്കലി പറഞ്ഞാൽ അതൊരു അരിപ്പ പോലെയാണ് ശരീരത്തിൽ വർക്ക് ചെയ്യുന്നത്.. ഓരോ കിഡ്നിയിലും വൻ മില്യൺ നെഫ്രോൺസ് ആണ് ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….