രണ്ടുദിവസം കഴിഞ്ഞാൽ കല്യാണം നടക്കാൻ ഇരിക്കെ വധു ഒളിച്ചോടിപ്പോയി.. എന്നാൽ വരൻ ചെയ്തത് കണ്ടോ…

ഇനി കല്യാണത്തിന് മൂന്നാല് ദിവസം മാത്രമേ ബാക്കിയുള്ളൂ.. അവളെ ഞാൻ ദിവസവും ഫോൺ വിളിക്കുന്നുണ്ട് പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആണ്.. അതുകൊണ്ടുതന്നെ എനിക്ക് വല്ലാത്ത ഒരു ടെൻഷനായി അപ്പോൾ തന്നെ ഞാൻ അവളുടെ വീട്ടുകാരുടെ ഫോണിലേക്ക് വിളിച്ചിരുന്നു പക്ഷേ അവിടെയും ആരും ഫോൺ എടുക്കുന്നില്ല.. കുറേ ദിവസങ്ങളായി ആരെയും വിളിച്ചിട്ട് കിട്ടാതെ ആയപ്പോൾ എനിക്ക് വല്ലാത്ത ടെൻഷനും ഭയവും തോന്നി..

നിനക്ക് എന്താണ് ഇത്ര ടെൻഷൻ എന്നുള്ള ബാപ്പയുടെ ചോദ്യത്തിന് ഒന്നുമില്ല ബാപ്പ എന്ന് ഞാൻ പറഞ്ഞു ഒഴിഞ്ഞു.. കല്യാണം നടക്കാൻ ഇനി രണ്ടുദിവസം മാത്രമേ ബാക്കിയുള്ളൂ അതിൻറെ ടെൻഷൻ ആകും അതും പറഞ്ഞു കൊണ്ടാണ് ഉമ്മ ബാപ്പയ്ക്കുള്ള ചായയുമായി വന്നത്.. വെറുതെ ഉള്ള സത്യങ്ങൾ പറഞ്ഞ് അവരെ കൂടി ടെൻഷൻ ആക്കണ്ട എന്ന് കരുതി ഞാൻ രണ്ടുപേരോടും ഒന്നും മിണ്ടിയില്ല.. അവരെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു.

എന്ന് വരുത്തി കല്യാണം പ്രമാണിച്ച് വാങ്ങിയ പുതിയ ജാവ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിന് ഇടയ്ക്ക് നീ ഇത് എങ്ങോട്ടാണ് കല്യാണം വരാൻ നിൽക്കുന്ന സമയത്ത് നീ കണ്ണും മൂക്കുമില്ലാതെ എങ്ങോട്ടെങ്കിലും വണ്ടിയും എടുത്തു പോയി വല്ല മാരണവും ഉണ്ടാക്കാൻ നിൽക്കണ്ട എന്ന് പറഞ്ഞുകൊണ്ട് ഉമ്മ തടയാൻ നോക്കി എങ്കിലും ഇല്ല ഉമ്മ ഞാൻ പോയിട്ട് വേഗം വരാം എന്ന് പറഞ്ഞുകൊണ്ട് ബൈക്കും എടുത്ത് ഞാൻ പുറത്തേക്ക്.

ഇറങ്ങിയശേഷം അവളെ ഒന്നുകൂടി ഞാൻ വിളിച്ചു നോക്കിയെങ്കിലും അവളുടെ ഫോൺ സ്വിച്ച് ഓഫ് തന്നെയായിരുന്നു.. ആ ഒരു സമയത്ത് അവളുടെ വീട്ടിലേക്ക് കയറി ചെല്ലുന്നത് ശരിയല്ല എന്ന് തോന്നിയെങ്കിലും അവിടെ എന്താണ് ആരും ഫോൺ എടുക്കാത്തത് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അറിയാത്തതുകൊണ്ട് പിന്നെ ഈ ടെൻഷനും താങ്ങാൻ കഴിയാത്തതുകൊണ്ട് തന്നെ വണ്ടിയും എടുത്ത് ഞാൻ നേരെ അവളുടെ വീട്ടിലേക്ക് തന്നെ പോയി.. അവളുടെ ബാപ്പ പുറത്തു പോകാനായി ഒരുങ്ങി ഇറങ്ങുന്ന സമയത്താണ് ഞാൻ അവിടേക്ക് ചെന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *