ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കല്യാണം കഴിഞ്ഞിട്ടും പലവിധ ബുദ്ധിമുട്ടുകൾ കാരണം ഇതുവരെയും ലൈംഗികബന്ധത്തിൽ ഏർപ്പെടാത്ത ഒരുപാട് ആളുകൾ നമുക്കിടയിലുണ്ട്.. അതിൽ പലർക്കും പലതരം പ്രശ്നങ്ങളാണ് പറയാനുള്ളത്.. എന്ന് പറയാൻ പോകുന്നത് ക്ലിനിക്കിലേക്ക് കഴിഞ്ഞദിവസം വന്ന ഒരു ദമ്പതികളെ കുറിച്ചാണ്.. അതായത് അവരുടെ ഭർത്താവായിരുന്നു.
വന്ന പരാതി പറഞ്ഞിട്ടുണ്ടായിരുന്നു അത് കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു ഇന്നേവരെ ലൈംഗികബന്ധത്തിന് എതിർപ്പ് പ്രകടിപ്പിക്കുന്ന അല്ലെങ്കിൽ താല്പര്യം കാണിക്കുന്നില്ല എന്നുള്ളതായിരുന്നു പരാതി.. പെൺകുട്ടിയെ കണ്ടപ്പോൾ 19 വയസ് മാത്രമായിരുന്നു അവർക്ക് പ്രായം ഉണ്ടായിരുന്നത്.. അവരുടെ കല്യാണം തീരെ ചെറുപ്പത്തിൽ തന്നെ നടന്നതായിരുന്നു.. കല്യാണം കഴിഞ്ഞപ്പോൾ തന്നെ ആദ്യരാത്രി കഴിഞ്ഞിട്ടും.
ഒരാഴ്ച കഴിഞ്ഞു ഒരു മാസം വരെയും അയാൾ വെയിറ്റ് ചെയ്തു പക്ഷേ പെൺകുട്ടി പിന്നെയും തുടർന്ന് അതിനോട് എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു.. ഇത്രയും നാളുകൾ ആയിട്ടും ആ പെൺകുട്ടിയുമായി നല്ല ഒരു ബന്ധം ചെയ്യാൻ അല്ലെങ്കിൽ ഏർപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.. അപ്പോൾ ആ ഒരു സങ്കടവും നിരാശയം കൊണ്ടാണ് അയാൾ ക്ലിനിക്കിലേക്ക് വന്നത്.. അവരോട് സംസാരിച്ചു നോക്കിയപ്പോൾ മനസ്സിലായത്.
ആ പെൺകുട്ടി ഒരുതരത്തിലും അതിനു സമ്മതിക്കുന്നില്ല.. അപ്പോൾ ഞാൻ അതിൻറെ കാരണങ്ങളെ കുറിച്ച് വിശദമായി ചോദിച്ചു മനസ്സിലാക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് അത് ചെയ്യുമ്പോൾ ഉണ്ടാകുന്ന വേദന കൊണ്ട് തന്നെയാണ്.. അത് ചെയ്തു തുടങ്ങുമ്പോഴേക്കും പെൺകുട്ടിക്ക് പലതരത്തിലുള്ള അസ്വസ്ഥതകളും വേദനകളും ആണ് അനുഭവപ്പെടുന്നത്.. അപ്പോൾ ഈ ഒരു വേദനയും പേടിയും കൊണ്ടാണ് പെൺകുട്ടി ഈ ഒരു കാര്യത്തെ ഇത്രയധികം എതിർക്കാനുള്ള ഒരു പ്രധാന കാരണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…